Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

”സ്വന്തം രാഷ്ട്രീയത്തിനനുസരിച്ച് വസ്തുതകളെ വളച്ചൊടിക്കുന്നതും ചരിത്രത്തെ നുണയെന്ന് സമര്‍ത്ഥിക്കുന്നതും മാധ്യമ ചെറ്റത്തരമാണ്” എ,വി നികേഷ് കുമാറിനെതിരെ മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്

by Brave India Desk
Feb 8, 2018, 03:25 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

അബ്രാഹ്മണര്‍ക്ക് ക്ഷേത്രത്തില്‍ താന്ത്രികവിധി പ്രകാരം പൂജാരികളാകാന്‍ മുന്‍കയ്യെടുത്തത് ആര്‍ എസ് എസ് ആണെന്ന ആര്‍വി ബാബുവിന്റെ പ്രസ്താവന നുണയാണെന്ന് പറഞ്ഞ റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ് മേധാവി എം.വി നികേഷ് കുമാറിനെതിരെ മാധ്യമപ്രവര്‍ത്തകന്റെ വിമര്‍ശനം. ഇന്നലത്തെ ചര്‍ച്ച കണ്ടതോടെ നികേഷ് കുമാറിനോട് എല്ലാ ബഹുമാനവും ഇല്ലാതായെന്ന് കാണിച്ച് അനു നാരായണനാണ് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയത്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

അബ്രാഹ്മണ ശാന്തിമാര്‍ക്കുള്‍പ്പെടെ തന്ത്രവിദ്യ പഠിപ്പിച്ചു നല്‍കുന്ന ഇടമാണ് ആലുവയിലെ തന്ത്രവിദ്യാപീഠം. ആര്‍ എസ് എസ് പ്രചാരകന്‍ പി മാധവനും പറവൂര്‍ ശ്രീധരന്‍ തന്ത്രിയും ചേര്‍ന്നാണ് അത് തുടങ്ങിയത്. കേരളത്തില്‍ താന്ത്രിക വിദ്യയില്‍ ആചാര്യ സ്ഥാനമുള്ള 21 ല്‍ 17 കുടുംബങ്ങളെയും ഒന്നിച്ചിരുത്തി ചര്‍ച്ചയും തര്‍ക്കവും ചെയ്താണ് അവരുടെ പൂര്‍ണ പിന്തുണയോടെ മാധവജിയും ശ്രീധരന്‍ തന്ത്രിയും പാലിയം വിളംബരം നടത്തിയത്.ആ വിളംബരത്തിന്റെ ഉത്പന്നമാണ് ഇന്ന് പിണറായി വിജയനും നികേഷും വീമ്പിളക്കുന്ന രാകേഷ് തന്ത്രിയുടെ നിയമനം. ഈ രാകേഷ് തന്ത്രി പഠിച്ചതും സ്വന്തം അച്ഛനുള്‍പ്പെടെയുള്ള മഹാന്മാര്‍ സ്ഥാപിച്ച തന്ത്ര വിദ്യാപീഠത്തിലാണ്. ..
ചരിത്രം അറിയാത്തത് തെറ്റല്ല. മാധ്യമപ്രവര്‍ത്തകന് രാഷ്ട്രീയ വീക്ഷണം ഉണ്ടാകുന്നതും തെറ്റല്ല. പക്ഷെ സ്വന്തം രാഷ്ട്രീയത്തിനനുസരിച്ച് വസ്തുതകളെ വളച്ചൊടിക്കുന്നതും ചരിത്രത്തെ നുണയെന്ന് സമര്‍ത്ഥിക്കുന്നതും മാധ്യമ ചെറ്റത്തരമാണ്. നിങ്ങളോടുള്ള എല്ലാ ബഹുമാനവും നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കി കൊണ്ട് പറയട്ടെ ശ്രീ നികേഷ്- താങ്കള്‍ ചെയ്തതും അതു തന്നെയാണെന്ന് അനു നാരായണന്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം-

മലയാള ദൃശ്യമാധ്യമരംഗത്ത് തന്റെതായ സംഭാവനകളുടെ പേരില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരില്‍ എംവി നികേഷ് കുമാറിന്റെ പങ്ക് തള്ളിക്കളയാനാവില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിലും രാഷ്ട്രീയ നിലപാടിലും കടുത്ത എതിര്‍പ്പുണ്ടെങ്കിലും മനസില്‍ ഒരു Admiration ഞാന്‍ ഇന്നലെ വരെ കാത്തു സൂക്ഷിച്ചിരുന്നു. ഇന്നലെ ആര്‍ വി ബാബുവുമൊത്തുള്ള ചര്‍ച്ചയുടെ ക്ലിപ്പിംഗ് കണ്ടതോടെ ആ ഇഷ്ടവും ഇല്ലാതായി.

അബ്രാഹ്മണര്‍ക്ക് ക്ഷേത്രത്തില്‍ താന്ത്രികവിധി പ്രകാരം പൂജാരികളാകാന്‍ മുന്‍കയ്യെടുത്തത് ആര്‍ എസ് എസ് ആണെന്ന ബാബുവിന്റെ പ്രസ്താവനയാണ് നികേഷിന് നുണയായി തോന്നിയത്. നുണ പറഞ്ഞ ബാബുവിന്റെ തല പൊട്ടിത്തെറിക്കുമെന്നു വരെ നികേഷ് പറഞ്ഞു. അങ്ങിനെയായാല്‍ നികേഷിന്റെ തല ഇതിനകം തന്നെ ആയിരം പ്രാവിശ്യം പൊട്ടിത്തെറിച്ചേനെ എന്ന മറു കൊട്ടും ബാബു നല്‍കി.

അബ്രാഹ്മണ ശാന്തിമാര്‍ക്കുള്‍പ്പെടെ തന്ത്രവിദ്യ പഠിപ്പിച്ചു നല്‍കുന്ന ഇടമാണ് ആലുവയിലെ തന്ത്രവിദ്യാപീഠം. ആര്‍ എസ് എസ് പ്രചാരകന്‍ പി മാധവനും പറവൂര്‍ ശ്രീധരന്‍ തന്ത്രിയും ചേര്‍ന്നാണ് അത് തുടങ്ങിയത്. കേരളത്തില്‍ താന്ത്രിക വിദ്യയില്‍ ആചാര്യ സ്ഥാനമുള്ള 21 ല്‍ 17 കുടുംബങ്ങളെയും ഒന്നിച്ചിരുത്തി ചര്‍ച്ചയും തര്‍ക്കവും ചെയ്താണ് അവരുടെ പൂര്‍ണ പിന്തുണയോടെ മാധവജിയും ശ്രീധരന്‍ തന്ത്രിയും പാലിയം വിളംബരം നടത്തിയത്.

ആ വിളംബരത്തിന്റെ ഉത്പന്നമാണ് ഇന്ന് പിണറായി വിജയനും നികേഷും വീമ്പിളക്കുന്ന രാകേഷ് തന്ത്രിയുടെ നിയമനം. ഈ രാകേഷ് തന്ത്രി പഠിച്ചതും സ്വന്തം അച്ഛനുള്‍പ്പെടെയുള്ള മഹാന്മാര്‍ സ്ഥാപിച്ച തന്ത്ര വിദ്യാപീഠത്തിലാണ്. രാകേഷിനോട് നേരിട്ട് സത്യം അന്വേഷിക്കാന്‍ നികേഷിനെ ആര്‍വി ബാബു വെല്ലുവിളിച്ചു.

ചരിത്രം അറിയാത്തത് തെറ്റല്ല. മാധ്യമപ്രവര്‍ത്തകന് രാഷ്ട്രീയ വീക്ഷണം ഉണ്ടാകുന്നതും തെറ്റല്ല. പക്ഷെ സ്വന്തം രാഷ്ട്രീയത്തിനനുസരിച്ച് വസ്തുതകളെ വളച്ചൊടിക്കുന്നതും ചരിത്രത്തെ നുണയെന്ന് സമര്‍ത്ഥിക്കുന്നതും മാധ്യമ ചെറ്റത്തരമാണ്. നിങ്ങളോടുള്ള എല്ലാ ബഹുമാനവും നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കി കൊണ്ട് പറയട്ടെ ശ്രീ നികേഷ്- താങ്കള്‍ ചെയ്തതും അതു തന്നെയാണ്.

വാല്‍കഷണം- നിലപാട് പറയുമ്പോള്‍ വസ്തുതകള്‍ ആവശ്യമില്ലെന്ന വാദം ഏതു സ്‌കൂളില്‍ നിന്നാണെന്ന് നേരത്തെ അറിയാമായിരുന്നു, ഇപ്പോ ശരിക്കും ബോധ്യമായി.

കുറിപ്പിനാധാരമായ ന്യൂസ് ചര്‍ച്ചയുടെ വീഡിയൊ-

https://www.facebook.com/anusaam/posts/1785801434771479?pnref=story

Tags: mv nikesh kumar
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies