Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

1200 കോടി രുപയുടെ പാക് കളളനോട്ടുകള്‍ 10 വര്‍ഷത്തിനിടെ ഇന്ത്യയിലെത്തി

by Brave India Desk
Apr 24, 2015, 12:03 pm IST
in India
Share on FacebookTweetWhatsAppTelegram

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

black-moneyതൃശൂര്‍: പാക്കിസ്ഥാനില്‍ അച്ചടിച്ച 1200 കോടി രൂപയുടെ കള്ളനോട്ടുകള്‍ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തിയെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.ഇതില്‍ 110.59 കോടിയുടെ കള്ളനോട്ടുകള്‍ പിടികൂടുകയും ആറു വിദേശരാജ്യങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ച 19.82 കോടിയുടെ കള്ളനോട്ടുകള്‍ അതതു രാജ്യങ്ങളില്‍ പിടികൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം അറസ്റ്റിലായ ലഷ്‌കറെ തോയ്ബ നേതാവ് അബ്ദുള്‍ കരീം തുണ്ടയില്‍നിന്നു പിടിച്ചെടുത്ത ലാപ്‌ടോപ്പിലെ സൂചനകള്‍പ്രകാരം, ഇന്ത്യയിലേക്കു കള്ളനോട്ട് കടത്തുന്നതില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെയും അധോലോകത്തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെയും പങ്ക് വ്യക്തമാണ്.
ദാവൂദിന്റെ അനുയായിയായ മാലിക് ഭായ് എന്ന ഇക്ബാല്‍ ഖാനയാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലും ലാഹോറിലെ ഷാലിമാര്‍ ഗെയ്റ്റിലും നടത്തുന്ന ടെക്‌സ്‌റ്റൈല്‍സ് ബിസിനസിന്റെ മറവിലാണ് ഇയാള്‍ കള്ളനോട്ട് ശൃംഖലയുടെ മുഖ്യകണ്ണിയായത്.ബംഗ്ലാദേശില്‍ നിന്നും പാക് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നുമുളള ആയിരകണക്കിനു തൊഴിലാളികള്‍ കളളനോട്ട് വാഹകരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണ്.
തുടര്‍ന്ന് ദുബായില്‍ വന്‍ ബിസിനസ് ഗ്രൂപ്പിന്റെ ഉടമയായ പാക്കിസ്ഥാന്‍കാരന്‍ സയ്യിദ് മുഹമ്മദ് ഷാഫി, അബുദാബിയില്‍ ബിസിനസ് ചെയ്യുന്ന നേപ്പാള്‍ സ്വദേശി ബാല്‍കൃഷ്ണ കട്കാ, നേപ്പാളിലെ ബിസിനസുകാരനായ പാക്കിസ്ഥാനി അസ്‌ലം ചൗധരി എന്നിവരും ശൃംഖലയിലയില്‍ ഉള്‍പ്പെടുന്നു. ഐ.എസ്.ഐ. ചാരവലയത്തിലെ സുലൈമാന്‍ മജുംദാര്‍, ഇംറാന്‍ മുല്ല എന്നിവര്‍ ബംഗ്ലാദേശിലും റാണ, അന്‍സാരി, അഫ്താബ് എന്നിവര്‍ നേപ്പാളിലും മാലിക് തായ്‌ലന്റിലും പെരേര എന്നിവര്‍ ശ്രീലങ്കയിലെ കള്ളനോട്ട് ശൃംഖലയിലെ കണ്ണികളാണ്.
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ നവംബര്‍ മൂന്നിന് എന്‍.ഐ.എയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തില്‍ റിസര്‍വ് ബാങ്ക്, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, റോ, നാഷണല്‍ ്രൈകം റെക്കോഡ്‌സ് ബ്യൂറോ, സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ, സി.ബി.ഐ, മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും പങ്കാളികളായി.

Tags: pak blackmaoneyKERALANEWS PAPERmalayalamnews
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies