അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി വീണ്ടും ഡി.ജി.പി ജേക്കബ് തോമസ്. പാഠം ആറ്, കാട്ടിലെ കണക്ക് എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ പട്ടിണി മൂലം മരിച്ച കുഞ്ഞുങ്ങളുടെ കണക്ക് 100 എന്നും. അടിയേറ്റു മരിച്ചവര്‍ ഒന്നെന്നും സുഖിച്ചു ജീവിക്കുന്നവര്‍ 28 വകുപ്പുകാര്‍ എന്നും വിമര്‍ശിക്കുന്നു. ആദിവാസികള്‍ക്കായി മുടക്കിയ പണം 500 കോടിയാണെന്നും മരിച്ചു ജീവിക്കുന്നവരുടെ എണ്ണം 31000 ആണെന്നും കുറിപ്പില്‍ പറയുന്നു.
https://www.facebook.com/drjacobthomasips/photos/a.537086933113421.1073741828.536792206476227/958084087680368/?type=3&theater
Discussion about this post