തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ സമ്മേളനത്തിന്റെ ചോദ്യോത്തര വേള തടസ്സപ്പെട്ടു. ഷുഹൈബിന്ഡറെയും, മധുവിന്റെ മരണം ഉയര്‍ത്തിയാണ് സമ്മേളനത്തിന്റെ തുടക്കം മുതല്‍ പ്രതിപക്ഷം ബഹളം ആരംഭിച്ചു.
ഷുഹൈബിന്റെ ചിത്രവും പ്ലക് കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ആദിവാസി യുവാവ് മധുവിന്റെ ചിത്രം വഹിച്ചുള്ള പ്ലക് കാര്‍ഡുകളും പ്രതിപക്ഷം സഭയില്‍ കൊണ്ടു വന്നിരുന്നു
Discussion about this post