shuhaib murder case

ഷുഹൈബ് വധം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിന് തൽക്കാലം സ്റ്റേ ഇല്ല,സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധ കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് തൽക്കാലം സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് അറിഞ്ഞ ...

ഷുഹൈബ് വധക്കേസ്: മാതാപിതാക്കൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ...

ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി,സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കി

ഷുഹൈബ് വധക്കേസില്‍ സിബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് അംഗീകരിച്ചു.സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി ...

ഷുഹൈബ് വധക്കേസ്;സിബിഐയ്ക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

ഷുഹൈബ് വധക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രാദേശിക തലത്തിലുള്ള വൈര്യത്തെ തുടർന്ന് നടന്ന ...

ഷുഹൈബ് വധക്കേസ്;സിപിഎം പ്രതികളെ രക്ഷിക്കാൻ അഭിഭാഷകര്‍ക്ക് വേണ്ടി ഖജനാവില്‍ നിന്നും കൈയിട്ട് വാരിയത് കോടികള്‍;കണക്ക് പുറത്ത് വിടാതെ സര്‍ക്കാര്‍

സിപിഎമ്മുകാർ പ്രതികളായ ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നതിനു സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 56.4 ലക്ഷം രൂപ. കണ്ണൂർ ജില്ലയിലെ ...

ഷുഹൈബ് വധക്കേസ് : സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയില്‍

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ ഷുഹൈബ് ...

ഷുഹൈബ് വധക്കേസ്;നാല് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിലെ നാലു പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ഒന്നാംപ്രതി ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജിരാജ്, കെ.ജിതിന്‍, ദീപ് ...

ഷുഹൈബ് വധക്കേസിലെ പ്രതി എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റില്‍

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതിയായ എസ്.എഫ്.ഐ നേതാവ് എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിയേറ്റില്‍. കേസില്‍ റിമാന്‍ഡിലായി ജാമ്യത്തില്‍ ഇറങ്ങിയ 12ാം പ്രതി അഭിനാഷിനെയാണ് ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനത്തിന് ...

ഷുഹൈബ് വധക്കേസ്: സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്നീട് പരിഗണിക്കുമെന്ന് ഹൈക്കോടതി

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബ് വധിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണത്തിനെതിരെ പിണറായി സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്നീട് പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതി ...

ഷുഹൈബ് വധം: മുന്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍

യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ വധക്കേസില്‍ മുന്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍. എടയന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്തന്‍ ആണ് മട്ടന്നൂര്‍ പൊലീസിന്റെ കസ്റ്റഡിയിലായത്. ഷുഹൈബിനെ ...

”ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെ ആറ് സിപിഎം പ്രവര്‍ത്തകരെ കൂടി പിടി കൂടാനുണ്ട് ” ഷുഹൈബ് കൊലക്കേസില്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമാക്കി കോടതിയില്‍ കുറ്റപത്രം

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷൂഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എം എടന്നൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രശാന്ത് ഉള്‍പ്പെടെ ആറ് സി.പി.എം പ്രവര്‍ത്തകരെ കൂടി പിടികൂടാനുണ്ടെന്ന് കാണിച്ച് ...

ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണം: അപ്പീല്‍ പരിഗണിക്കുന്നതിനെ ചോദ്യം ചെയ്ത് വാദിഭാഗം: തീരുമാനം അല്‍പസമയത്തിനകം

കണ്ണൂര്‍ ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ പരിഗണിക്കുന്ന കാര്യത്തില്‍ ഡിവിഷന്‍ ബഞ്ച് ഉച്ചയ്ക്ക് ശേഷം തീരുമാനമെടുക്കും. ഹര്‍ജി ...

ഷുഹൈബ് വധക്കേസ് സാക്ഷികള്‍ക്ക് തിരിച്ചറിയല്‍ പരേഡിനിടെ പ്രതികളുടെ ഭീഷണി

മട്ടന്നൂര്‍: ഷുഹൈബ് വധക്കേസ് സാക്ഷികള്‍ക്ക് പ്രതികളുടെ ഭീഷണി. സാക്ഷികളായ നൗഷാദ്,മെയിനൂദ്ദീന്‍, റിയാസ്, എന്നിവര്‍ക്ക് നേരെയാണ് പ്രതിയായ ദീപ് ചന്ദ് ഭീഷണി മുഴക്കിയത്. സ്‌പെഷ്യല്‍ സബ്ബ് ജയിലില്‍ വച്ച് ...

ഷുഹൈബ് വധക്കേസ് ഹൈക്കോടതിയില്‍ ഇന്ന് വാദം, സര്‍ക്കാരിനുവേണ്ടി സുപ്രിംകോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകും

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. സിബിഐക്ക് വിടാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും ഉത്തരവ് ...

സര്‍ക്കാരിന് വലിയ തിരിച്ചടി: ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് അന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു. സിബിഐ തിരുവനന്തപുരം യൂണിറ്റിനായിരിക്കും അന്വേഷണച്ചുമതല. ഷുഹൈബ് കേസിലെ ഗുഢാലോചന ആന്വേഷിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. . ...

‘പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെടുമ്പോള്‍. കൊലയാളി പാര്‍ട്ടിയുമായി സഖ്യം ചര്‍ച്ച ചെയ്യുന്ന നേതാക്കള്‍’കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അണികളുടെ വികാരം: കെപിസിസി യോഗത്തില്‍ പൊട്ടിത്തെറിച്ച് കെ സുധാകരന്‍

പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടിട്ടും സിപിഎമ്മിനോട് സൗഹൃദം വേണമെന്ന നിലപാടുമായി മുന്നോട്ടു പോകുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരന്‍. ഷുഹൈബ് വധക്കേസിലെ പാര്‍ട്ടി നിലപാടിനെതിരെ കെപിസിസി ...

‘എല്‍ഡിഎഫ് വന്ന ശേഷം കണ്ണൂരില്‍ മാത്രം 9 രാഷ്ട്രീയ കൊലപാതകങ്ങള്‍’ഷുഹൈബ് വധത്തില്‍ യുഎപിഎ ചുമത്താനാവില്ലെന്നും മുഖ്യമന്ത്രി

  ഈ സര്‍ക്കാര്‍ ഭരണേറ്റ ശേഷം കണ്ണൂരില്‍ 9 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഷുഹൈബ് വധക്കേസില്‍ യു എ പി എ ചുമത്താന്‍ തെളിവില്ലെന്നും ...

ഷുഹൈബ് വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. കൊലയാളി സംഘത്തില്‍ അംഗമായിരുന്ന ബൈജു, ആയുധങ്ങളില്‍ ഒളിപ്പിച്ച ദീപ് ചന്ദ് എന്നിവരാണ് ...

ഷുഹൈബ് വധക്കേസ് ഇന്ന് ഹൈക്കോടതിയില്‍: സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കും

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ സര്‍ക്കാരും സിബിഐ യും കോടതിയില്‍ നിലപാട് ...

‘അനന്തരം ഷുഹൈബിന് ‘നീതി’ തേടി സമരഭടന്മാര്‍ ആടിപ്പാടി’;യുഡിഎഫിന്റെ രാപ്പകല്‍ സമര വേദിയില്‍ നടന്നത് പാട്ടും കൂത്തും-വീഡിയൊ

  കോണ്‍ഗ്രസ് അണികളിലും നാട്ടുകാരിലും നടുക്കവും നൊമ്പരവും ഉണ്ടാക്കിയ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് യുഡിഎഫ് നിയമസഭ മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ രാപ്പകല്‍ സമരത്തിനിടെ നേതാക്കളുടെ പാട്ടും ഡാന്‍സുമുള്‍പ്പടെ ആഘോഷങ്ങള്‍. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist