niyamasabha

രാജ്യത്ത് പത്ത് ലക്ഷം പേർക്ക് 21 ജഡ്ജിമാർ ; ഇന്ത്യൻ കോടതികളിൽ 5.15 കോടി കേസുകൾ കെട്ടിക്കിടക്കുന്നുണ്ട് ; അർജുൻ റാം മേഘ്‌വാൾ

ന്യൂഡൽഹി : പത്ത് ലക്ഷം പേർക്ക് 21 ജഡ്ജിമാർ എന്നതാണ് രാജ്യത്തെ ജഡ്ജി - ജന സംഖ്യ അനുപാതമെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ. സുപ്രീം ...

റിസോർട്ടുകൾ റെഡി ;മഹാരാഷ്ട്രയിൽ എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റാൻ കോൺഗ്രസ് ; ; വിജയാഘോഷത്തിൽ മഹായുതി

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞാലുടൻ എംഎൽഎമാരെ ഹോട്ടലിലേക്കു മാറ്റാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായ മഹാ വികാസ് അഘാഡി . അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, ...

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ബിജെപി

തിരുവനന്തപുരം: പാലക്കാട് തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞടുപ്പ് കമ്മീഷന് കത്തയച്ച് ബിജെപി. കൽപ്പാത്തിരഥോത്സവം പ്രമാണിച്ചാണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. നവംബർ 13 നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ...

മുഖ്യമന്ത്രിക്ക് പനി; വോയ്‌സ് റെസ്റ്റ് വേണം; ഇന്നും നിയമസഭയിലെത്തില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും നിയമസഭയിലെത്തില്ല. ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അദ്ദേഹത്തിന് പനിയാണെന്നും വിശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രിയുടെ ...

വിജയിക്കുമെന്ന് ഉറപ്പ് ; ജമ്മു കശ്മീരിൽ ബിജെപി 30- 35 സീറ്റ് നേടും ; ആത്മവിശ്വാസം പ്രകടിപ്പിച്ച് രവീന്ദ്ര റെയ്‌നാ

ശ്രീനഗർ : ജമ്മു കശ്മീരിൽ ആത്മവിശ്വാസത്തിൽ ബിജെപി. കേന്ദ്ര ഭരണ പ്രദേശത്ത് ബിജെപിയുടെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ജെകെ ബിജെപി അദ്ധ്യക്ഷൻ രവീന്ദ്ര റെയ്‌നാ . പാർട്ടി ...

സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടി; വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളും; നിയമസഭയിൽ നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: നിയമസഭയിൽ നാടകീയ സംഭവങ്ങൾ. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് നിർത്തിവച്ചു. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന ഭരണപക്ഷത്തിന്റെ പരാമർശമാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ആരാണ് പ്രതിപക്ഷ നേതാവെന്ന് ...

ജമ്മുകശ്മീർ ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ; തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : ജമ്മുകശ്മീർ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ജമ്മുകശ്മീരിൽ 3 ഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹരിയാനയിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. പത്ത് വർഷത്തിന് ശേഷമാണ് ...

എവിടെ സ്ത്രീസുരക്ഷ ? ; ഇടതുപക്ഷം ഭരിക്കുന്ന നാടാണിത്, നമ്പർ വൺ എന്ന് പറയുന്ന കേരളത്തിലാണ് സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നത് ; കെ കെ രമ

തിരുവനന്തപുരം : സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സർക്കാർ വെറും ലാഘവത്തോടെയാണ് കാണുന്നത് എന്ന് കെ കെ രമ എംഎൽഎ സഭയിൽ ആരോപിച്ചു.സ്ത്രീകൾക്കെതിരായുള്ള ...

“മോഷ്ടിക്കാന്‍ വേണ്ടി ക്യാമറ വച്ച ലോകത്തെ ആദ്യത്തെ സര്‍ക്കാര്‍”; വീണയ്ക്ക് പുറമേ മുഖ്യമന്ത്രിയുടെ മകനെതിരേയും അഴിമതിയാരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍; പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യവുമായി ധനമന്ത്രി

തിരുവനന്തപുരം : റോഡ് ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ച് കുണ്ടറ എം എല്‍എ പി സി വിഷ്ണുനാഥ്. സംസ്ഥാനം കണ്ട ...

‘തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ല; ഒരു കുടുംബത്തിന്റെ കൊള്ളയ്ക്ക് കാവല്‍നില്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു’; മാസപ്പടി വിഷയം സഭയിലുന്നയിച്ച് മാത്യു കുഴല്‍നാടന്‍.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മാസപ്പടി വിവാദം വീണ്ടും സഭയിലുന്നയിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. താന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ...

നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.പൂർണമായും നിയമനിർമ്മാണത്തിനായാണ് സഭ ചേരുന്നത്. പതിനഞ്ചാമത് കേരള നിയമസഭയുടെ ഒൻപതാം സമ്മേളനത്തിനാണ് തുടക്കമാകുന്നത്.ഈ മാസം 24വരെ 12 ദിവസമാണ് സമ്മേളനം നടക്കുക.സമ്മേളനത്തിൻറെ ...

വാച്ച് ആന്റ് വാർഡുകളുടെ കാലിന് പൊട്ടലില്ല; നിയമസഭാ സംഘർഷത്തിൽ സർക്കാരിനേയും പോലീസിനേയും വെട്ടിലാക്കി മെഡിക്കൽ റിപ്പോർട്ട്

തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ സർക്കാരിനേയും പോലീസിനേയും വെട്ടിലാക്കി മെഡിക്കൽ റിപ്പോർട്ട്. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് വനിതാ വാച്ച് ആന്റ് വാർഡുമാരുടെ കാലിന് പൊട്ടലില്ലെന്നാണ് റിപ്പോർട്ട്. വാച്ച് ആന്റ് ...

ഞാൻ സമരം ചെയ്തത് കൊണ്ട് യുഡിഎഫ് സമരം ശരിയാണെന്ന് പറയാനാകില്ല; നിയമസഭയിൽ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി. എൽഡിഎഫ് നടത്തിയത് ഒരു ദിവസത്തെ സമരം മാത്രമാണ്. നിരന്തരമായി സമരം നടത്തിയിട്ടില്ല. സമരങ്ങൾ ഒന്നും പുത്തരിയല്ല. ...

”ഓ അംബ്രാ…ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുവാണല്ലോ”; പ്രതിപക്ഷത്തെ വിമർശിച്ച ശിവൻകുട്ടിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച മന്ത്രി വി.ശിവൻകുട്ടിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. നേരത്തെ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ശിവൻകുട്ടി ഉൾപ്പെടെ ...

ഞങ്ങളും പ്രതിഷേധിച്ചിട്ടുണ്ട്; പക്ഷെ ഇതുപോലെയൊന്നും ചെയ്തിട്ടില്ല; സഭയിൽ സത്യാഗ്രഹം പ്രഖ്യാപിച്ച പ്രതിപക്ഷത്തെ വിമർശിച്ച് ശിവൻകുട്ടി; തറവേലയെന്ന് പ്രശാന്ത് എംഎൽഎ

തിരുവനന്തപുരം: തങ്ങളും പ്രതിപക്ഷമായിരുന്നുവെന്നും, സഭയിൽ പ്രതിഷേധിക്കുമ്പോൾ മര്യാദ പാലിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിൽ സത്യാഗ്രഹം പ്രഖ്യാപിച്ച പ്രതിപക്ഷത്തെ വിമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതെന്ത് ന്യായമാണെന്നും ശിവൻകുട്ടി ...

സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷ പ്രതിഷേധം മറയാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: ഈ മാസം 30ാം തിയതി വരെ നിശ്ചയിച്ചിരുന്ന പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനം അവസാനിച്ചു. പ്രതിപക്ഷ പ്രതിഷേധം മറയാക്കിയാണ് തീരുമാനം. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ ...

ഇങ്ങനത്തെ ചെറിയ പ്രശ്‌നങ്ങളെല്ലാം സഭയിൽ ചർച്ച ചെയ്യാനാകില്ല; ഷാഫി അടുത്ത തവണ തോൽക്കും; ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്ന് എ.എൻ.ഷംസീർ

തിരുവനന്തപുരം; ബ്രഹ്മപുരം വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. റോജി എം ജോൺ ആണ് ...

മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നത് ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല; കൊച്ചിയിലെ വായു നിലവാരം ഡൽഹിയേക്കാൾ മെച്ചമാണെന്ന് എം.ബി.രാജേഷ്

തിരുവനന്തപുരം: ബ്രഹ്മപുരത്തെ ചൊല്ലി നിയമസഭയിൽ പ്രതിഷേധം. ബ്രഹ്മപുരം വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മാലിന്യമല രണ്ട് വർഷം മുൻപ് ...

യുഡിഎഫ് ഗതികിട്ടാത്ത പ്രേതമാണെന്ന് ഇ.പി.ജയരാജൻ; നിയമസഭയിലേക്ക് നടന്നു വരുന്നത് രാവിലെ മോണിംഗ് വാക്കിന് സമയമില്ലാത്തത് കൊണ്ടായിരിക്കുമെന്നും പരിഹാസം

തിരുവനന്തപുരം: യുഡിഎഫ് ഗതികിട്ടാത്ത പ്രേതങ്ങളാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. അവർ നിയമസഭയിലേക്ക് നടന്നുവന്നത് മോണിംഗ് വാക്ക് നടക്കാത്തത് കൊണ്ടാണ്. നികുതി പിരിക്കാതെ സർക്കാരിന് ഭരിക്കാനാകില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ...

കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും പാതയിൽ തിരിച്ചെത്തി; പ്രതിസന്ധികളിൽ നിന്ന് കരകയറിയ വർഷമാണ് കടന്നു പോയതെന്ന് കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം: 2023-24 വർഷത്തേക്കുള്ള ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു. കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും പാതയിൽ തിരിച്ചെത്തിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കോവിഡ്, ഓഖി തുടങ്ങിയ വെല്ലുവിളികളെ കേരളം ധീരമായി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist