മട്ടന്നൂര്‍ വെള്ളിപ്പറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. മൂന്നു വാളുകള്‍ ആണ് കണ്ടെടുത്തത്. ആക്രമികള്‍ ഉപയോഗിച്ചതെന്നു കരുതുന്ന വാളുകള്‍ ആണ് കണ്ടെത്തിയത്.ഷുഹൈബിനെ കൊല്ലാന്‍ ഉപയോഗിച്ച വാളാണെന്നാണ് പോലിസ് നിഗമനം.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post