കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കുമ്മനം സ്വദേശി സംഗീതാണ് പിടിയിലായത്. ഷുഹൈബിനെകുറിച്ചുള്ള വിവരങ്ങള്‍ പ്രതികള്‍ക്ക് കൈമാറിയത് ഇയാളെന്ന് പോലിസ് കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 8 പേരെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്.
Discussion about this post