ഈ സര്‍ക്കാര്‍ ഭരണേറ്റ ശേഷം കണ്ണൂരില്‍ 9 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഷുഹൈബ് വധക്കേസില്‍ യു എ പി എ ചുമത്താന്‍ തെളിവില്ലെന്നും പോലിസിന്റെ ഭാഗത്തനിന്ന് ഒരു വീഴ്ച്ച വന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഈ കേസ് സി ബി ഐ അന്വേഷിക്കേണ്ട ആവശ്യമില്ല. പോലിസിന് സ്വന്തമായി പ്രവര്‍ത്തിക്കാന്‍ അധികാരമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
Discussion about this post