അഖില-ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. വിവാഹത്തിന് സാധുതയുണ്ടെന്നും നിയമപരമെന്നും സുപ്രിം കോടതി വ്യക്തമാക്കി. എന്‍ഐഎയ്ക്ക് അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി.
അഖില-ഹാദിയ പറയുന്നതിനാണ് വിലകല്‍പിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഷെഫിന്‍ ജഹാന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടത്താമെന്നും സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post