akhila case

സന്തോഷം പങ്കിടാന്‍ അഖില ഹാദിയ പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലെത്തി:”സഹായിച്ചത് പോപ്പിലര്‍ ഫ്രണ്ട് മാത്രം”

കോഴിക്കോട്: ഷെഫിന്‍ ജഹാനുമായുള്ള വിവാഹം സാധുവായി സുപ്രിംകോടതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നു സന്തോഷം പങ്കിടാന്‍ ഹാദിയ-അഖില പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലെത്തി. ഒപ്പംനിന്നു സഹായിച്ചതിനു നന്ദിപറയാന്‍ കൂടിയായിരുന്നു ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം ...

മകളെ തീവ്രവാദിയുടെ കൂടെ വിവാഹം ചെയ്ത് വിടുന്ന ഏതച്ഛനും വേദനയുണ്ടാകുമെന്ന് അശോകന്‍, ”എന്‍ഐഎ അന്വേഷണം തുടരാന്‍ അനുവദിച്ചത് ഷെഫിന്‍ ജഹാന്റെ തീവ്രവാദബന്ധം വ്യക്തമായതിനാല്‍”

മകളെ തീവ്രവാദിയുടെ കൂടെ വിവാഹം ചെയ്തു വിടുന്നതില്‍ ഏതച്ഛനും വേദനയുണ്ടാകുമെന്ന് അഖില-ഹാദിയയുടെ പിതാവ് അശോകന്‍. തട്ടി കൂട്ടു വിവാഹമാണ് നടന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അശോകന്‍ പറഞ്ഞു. എന്‍ഐഎ അന്വേഷണം ...

അഖില-ഹാദിയ വിവാഹത്തിന് സാധുത: വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി, ഷെഫിന്‍ ജഹാനെതിരെ എന്‍ഐഎ അന്വേഷണം തുടരാം

അഖില-ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. വിവാഹത്തിന് സാധുതയുണ്ടെന്നും നിയമപരമെന്നും സുപ്രിം കോടതി വ്യക്തമാക്കി. എന്‍ഐഎയ്ക്ക് അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി. ...

‘അഖിലയെ ഫസല്‍ മസ്തഫയുടെ രണ്ടാംഭാര്യയായി യെമനിലേക്ക് കടത്താന്‍ ശ്രമിച്ചിരുന്നു’എന്‍ഐഎ സത്യവാങ്മൂലം ഇന്ന് സുപ്രിം കോടതി പരിഗണിക്കും

ഡല്‍ഹി: അഖില -ഹാദിയ കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. റിപ്പോര്‍ട്ട് ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അശോകന്‍ നല്‍കിയ അപേക്ഷയും സുപ്രീംകോടതിയ്ക്ക് മുന്നിലുണ്ട്.അഖിലയെ ...

”കൂട്ടുകാരി പിന്തിരിപ്പിച്ചില്ലെങ്കില്‍ ഫാസില്‍ മുസ്തഫയുടെ രണ്ടാംഭാര്യയായി മകള്‍ യെമനിലെത്തിയേനെ” അഖിലയെ തീവ്രവാദികളുടെ അടിമയാക്കാനുള്ള നീക്കം മൂകസാക്ഷിയായി നോക്കി നില്‍ക്കാനാവില്ലെന്ന് അശോകന്‍ സുപ്രിം കോടതിയില്‍

ഡല്‍ഹി: കൂട്ടുകാരി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയുടെ രണ്ടാ ഭാര്യായി യെമനില്‍ എത്തിയേനെ എന്ന് അഖില-ഹാദിയയുടെ അച്ഛന്‍ അശോകന്‍. മകള്‍ മതം മാറുന്നതിന് താനെതിരല്ലെന്നും, അവളെ ...

മതം മാറിയുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഷെഫിന്‍ ജഹാന്റെ ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍

ഡല്‍ഹി: മതം മാറിയുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതിയ്‌ക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി ഇന്ന് സു്ര്രപിം കോടതി പരിഗണിക്കും. കേസില്‍ സുപ്രീംകോടതി കക്ഷി ചേര്‍ത്ത അഖില-ഹാദിയയയും, അഖിലയുടെ ...

അഖിലയുടെ സഹപാഠികളുടെ പിതാവ് അബൂബക്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു, അഖിലയെ സത്യസരണിയിലെത്തിച്ചത് അബൂബക്കറെന്ന് നിഗമനം

കൊച്ചി: അഖില കേസില്‍ അബൂബക്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. അബൂബക്കറിന്റെ നേതൃത്വത്തിലാണ് സത്യസരണിയിലേക്കും പിന്നീട് സൈനബയുടെ കൈകളിലേക്കും അഖിലയെ എത്തിച്ചതെന്നാണ് എന്‍ ഐഎയുടെ കണ്ടെത്തല്‍. കേസന്വേഷിക്കുന്ന എന്‍ഐഎ ...

അഖില കേസില്‍ എന്‍ഐഎയെ പിന്തുണച്ച അഭിഭാഷകനെ സര്‍ക്കാര്‍ മാറ്റി, വി ഗിരിക്ക് പകരം ജയ്ദീപ് ഗുപ്ത

അഖില ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനെ മാറ്റി. കേസ് പരിഗണിച്ചപ്പോള്‍ സുപ്രിം കോടതിയില്‍ ഹാജരായ വി ഗിരിയെ ആണ് മാറ്റിയത്. പകരം ജയ ദീപ് ്ഗുപത ...

അഖില-ഹാദിയ കേസ് ഇന്ന് സുപ്രിം കോടതിയില്‍, ഷെഫീന്‍ ജഹാനെതിരെ തെളിവുമായി എന്‍ഐഎ

ഡല്‍ഹി: അഖില-ഹാദിയ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിക്കും. ഷഫീന്റെ ഐഎസ് ബന്ധം ...

‘അഖിലയ്ക്ക് വരനെ കണ്ടെത്തിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തക സൈനബയുടെ ഡ്രൈവര്‍’, പുതിയ കണ്ടെത്തലുകളുമായി എന്‍ഐഎ

കൊച്ചി: അഖില കേസില്‍ പുതിയ കണ്ടെത്തലുകളുമായി ദേശീയ അന്വേഷണ ഏജന്‍സി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകയായിരുന്ന സൈനബയുടെ ഡ്രൈവറാണ് അഖിലയ്ക്ക് വിവാഹം കഴിക്കാനായി ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന് എന്‍.ഐ.എ ...

അഖില കേസിലെ ഹൈക്കോടതി വിധിക്കെതിരെ മാര്‍ച്ച്, എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

കൊച്ചി: അഖില കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിലേക്കു മാര്‍ച്ചു നടത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത കേസില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് പെരുമ്പാവൂര്‍ വെങ്ങോല വടവനക്കുടി ...

ഷെഫിന്‍ ജഹാന്റെ വാദങ്ങള്‍ പൊളിയുന്നു, ഷെഫിനെ അടുത്തറിയാമെന്ന് എന്‍ഐഎയ്ക്ക് മൊഴി നല്‍കി ഐഎസ് പ്രതികള്‍

കൊച്ചി: ഷെഫിന്‍ ജഹാന്റെ തീവ്രവാദബന്ധം സ്ഥിരീകരിക്കുംവിധമുളള മൊഴികള്‍ പുറത്ത്. ഷെഫിന്‍ ജഹാനെതിരേ കനകമല ഐഎസ് പ്രതികള്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കി. ഷെഫിനെ അടുത്തറിയാമെന്നാണ് ഐഎസ് പ്രതികളായ മന്‍സീദും ...

ഷെഫീന്‍ ജഹാന് കുരുക്ക്, ഐഎസ് ബന്ധം സ്ഥിരീകരിക്കാന്‍ എന്‍ഐഎ സംഘം ജയിലില്‍, കനകമല കേസിലെ പ്രതികളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: അഖില കേസുമായി ബന്ധപ്പെട്ട കേസിലെ ഹര്‍ജിക്കാരന്‍ ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധം സ്ഥിരീകരിക്കാന്‍ എന്‍ഐഎ. ഷഫീന് ഐഎസ് ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ അറിയിച്ചിരുന്നു.കൂടുതല്‍ തെളിവുകള്‍ ...

”മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ല” അഖിലയെ ഉപദേശിച്ച് കെ.ടി ജലീല്‍ എംഎല്‍എ, ‘ഹാദിയയെ കൊണ്ടാടുന്നവര്‍ മുസ്ലിം കുടുംബത്തിന്റെ സ്ഥാനത്ത് നിന്ന് ആലോചിക്കണം’

  മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ലെന്ന പരമസത്യം മറന്ന് പോകരുതെന്ന് മതംമാറ്റത്തിന് വിധേയയായ വൈക്കം സ്വദേശിനി അഖിലയോട് മന്ത്രി കെ ടി ജലീല്‍. ഒരാളെ ...

”നസ്രാണിയെ കെട്ടിയതിന് വീട്ടില്‍ കേറ്റരുതെന്ന് പ്രഖ്യാപിച്ച ബന്ധുക്കള്‍ ഹാദിയയുടെ സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുകയാണ് സുര്‍ത്തുക്കളെ”ചര്‍ച്ചയായി ഷാഹിന്‍ ജോജോയുടെ പോസ്റ്റ്

  ഹാദിയയുടെ സ്വതന്ത്ര്യം എന്ന് മുറവിളി കൂട്ടുകയും, സ്വന്തം കാര്യം വരുമ്പോല്‍ നിലപാട് മാറ്റുകയും ചെയ്യുന്ന മതമൗലികവാദികളുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി ആലുവ സ്വദേശിനിയായ ഷാഹിന്‍ ജോജോ.വിട്ടുകാരുടെ ...

വാര്‍ത്താസമ്മേളനത്തെ പറ്റി അഖില അറിഞ്ഞിട്ടില്ല, മാധ്യമപ്രവര്‍ത്തകരെ വിളിച്ചറിയിച്ചത് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍

അഖിലയുടെ വാര്‍ത്താസമ്മേളനമുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് സേലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ കാത്തിരുന്നത് വാര്‍ത്താസമ്മേളനത്തെകുറിച്ച് അഖില അറിഞ്ഞിട്ടില്ലെന്ന മറുപടി. ഷെഫിന്‍ ജഹാന്റെ അഭിഭാഷകനും എസ്ഡിപിഐ പ്രവര്‍ത്തകനുമായ കെ സി ...

‘അഖില വന്നത് പഠിക്കാന്‍, പത്രസമ്മേളനം നടത്താനല്ല’, മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാനാകില്ലെന്ന് കോളേജ് അധികൃതര്‍

സേലം: ശിവരാജ് ഹോമിയോ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന അഖിലയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാനാകില്ലെന്ന് കോളേജ് അധികൃതര്‍. കഴിഞ്ഞദിവസം അഖിലയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോളേജ് അധികൃതര്‍ അനുമതി ...

ഷെഫിന്‍ ജഹാനില്‍ നിന്ന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍, കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യല്‍

കൊച്ചി: ഷെഫിന്‍ ജെഹാനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. ഷെഫിന്‍ ജെഹാനെതിരെ സുപ്രധാന തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ...

‘വിവാഹത്തിന് മുമ്പ് ഷെഫിന്‍ ജഹാന്‍ ഐഎസുമായി ബന്ധപ്പെട്ടിരുന്നു, അഖിലയുമായുള്ള വിവാഹം തട്ടിക്കൂട്ടിയത്, മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയെന്നത് വ്യാജം’ വെളിപ്പെടുത്തലുമായി എന്‍.ഐ.ഐ

ഡല്‍ഹി: വിവാഹത്തിന് മുമ്പ് അഖിലയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വെളുപ്പെടുത്തി ദേശീയ അന്വേഷണ ഏജന്‍സി. ഐഎസ് ബന്ധമുള്ള മലയാളികളായ ...

”ആറ് മാസം വെറുക്കപ്പെട്ടവരോടൊപ്പമാണ് കഴിഞ്ഞിരുന്നത് എന്ന് അവള്‍ പറഞ്ഞു എന്നറിഞ്ഞു”, അഖിലയെ കുറിച്ച് അശോകന് പറയാനുള്ളത്

ആറ് മാസം വെറുക്കപ്പെട്ടവര്‍ക്കൊപ്പമാണ് താന്‍ കഴിഞ്ഞതെന്ന അഖില-ഹാദിയയുടെ പ്രതികരണത്തില്‍ പിതാവ് അശോകന്റെ മറുപടി. ''ഇക്കാര്യം അവള്‍ പറഞ്ഞതായി ഒരാള്‍ എന്നോട് പറഞ്ഞിരുന്നു. എന്തായാലും എന്റെ മകള്‍ എന്നെയോ, ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist