hadiya

അഖിലയെ കാണാനില്ലെന്ന പരാതി: ഡിജിപിയ്ക്കും മലപ്പുറം എസ്പിയ്ക്കും നോട്ടീസ്; ഹർജിയിൽ നാളെ വാദം തുടരും

കൊച്ചി: അഖില എന്ന ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ പരാതിയിൽ നാളെ വാദം തുടരും. ഇത് സംബന്ധിച്ച് ഡിജിപിയ്ക്കും മലപ്പുറം എസ്പിയ്ക്കും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. ഹാദിയയെ ...

ഹാദിയയെ കണ്ടെത്താൻ എന്ത് നടപടി സ്വീകരിച്ചു? അച്ഛൻ അശോകന്റെ ഹർജിയിൽ പോലീസിന് നോട്ടീസയച്ച് കേരള ഹൈക്കോടതി

കൊച്ചി: ഹാദിയ എന്ന അഖിലയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ കെ എം അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ കേരള പൊലീസിന് നോട്ടീസയച്ച് ഹൈക്കോടതി. അശോകന്‍ നല്‍കിയ പരാതിയില്‍ എന്ത് ...

ഹാദിയ ആകാൻ വേണ്ടി ലവ് ജിഹാദിലേക്ക്; ഷെഫിൻ ജഹാൻ ഉപേക്ഷിച്ചുപോയപ്പോൾ അഖില തനിച്ചായി; തിരുവനന്തപുരം സ്വദേശിയുമായി വീണ്ടും വിവാഹം ; വിവാഹം പിതാവ് അശോകൻ പോലും അറിയാതെ

തിരുവനന്തപുരം: ലവ് ജിഹാദിൽ കുരുക്കി ഹാദിയയാക്കി മതംമാറ്റിയ അഖിലയ്ക്ക് വീണ്ടും വിവാഹം. തിരുവനന്തപുരം സ്വദേശിയാണ് പുതിയ ഭർത്താവ്. അഖില അശോക് എന്ന പെൺകുട്ടിയെ സൌഹൃദം നടിച്ച് മതംമാറ്റുകയും ...

ഹാദിയ, ആ പോപ്പുലർഫ്രണ്ടുകാരി സൈനബയുടെ നിയന്ത്രണത്തിൽ; സിറിയയിൽ പോകുമെന്ന് അവൾ പറഞ്ഞു; ആത്മീയതയുടെ അഭാവമാണ് വർഗീയശക്തികൾക്ക് സഹായകരമായത്; അശോകൻ

കൊച്ചി: മികച്ച പ്രതികരണവുമായി കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ് ദ കേരളസ്റ്റോറി. അതിനിടെ പഠനകാലത്ത് ഇസ്ലാം മതം സ്വീകരിച്ച് ഷെഫിൻ ജഹാനെ വിവാഹം കഴിച്ച ഹാദിയയുടെ പിതാവിന്റെ വാക്കുകൾ ...

അഖില-ഹാദിയ വിവാഹത്തിന് സാധുത: വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി, ഷെഫിന്‍ ജഹാനെതിരെ എന്‍ഐഎ അന്വേഷണം തുടരാം

അഖില-ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. വിവാഹത്തിന് സാധുതയുണ്ടെന്നും നിയമപരമെന്നും സുപ്രിം കോടതി വ്യക്തമാക്കി. എന്‍ഐഎയ്ക്ക് അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി. ...

‘അഖിലയെ ഫസല്‍ മസ്തഫയുടെ രണ്ടാംഭാര്യയായി യെമനിലേക്ക് കടത്താന്‍ ശ്രമിച്ചിരുന്നു’എന്‍ഐഎ സത്യവാങ്മൂലം ഇന്ന് സുപ്രിം കോടതി പരിഗണിക്കും

ഡല്‍ഹി: അഖില -ഹാദിയ കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. റിപ്പോര്‍ട്ട് ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അശോകന്‍ നല്‍കിയ അപേക്ഷയും സുപ്രീംകോടതിയ്ക്ക് മുന്നിലുണ്ട്.അഖിലയെ ...

അഖിലയുടെ സഹപാഠികളുടെ പിതാവ് അബൂബക്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു, അഖിലയെ സത്യസരണിയിലെത്തിച്ചത് അബൂബക്കറെന്ന് നിഗമനം

കൊച്ചി: അഖില കേസില്‍ അബൂബക്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. അബൂബക്കറിന്റെ നേതൃത്വത്തിലാണ് സത്യസരണിയിലേക്കും പിന്നീട് സൈനബയുടെ കൈകളിലേക്കും അഖിലയെ എത്തിച്ചതെന്നാണ് എന്‍ ഐഎയുടെ കണ്ടെത്തല്‍. കേസന്വേഷിക്കുന്ന എന്‍ഐഎ ...

”നസ്രാണിയെ കെട്ടിയതിന് വീട്ടില്‍ കേറ്റരുതെന്ന് പ്രഖ്യാപിച്ച ബന്ധുക്കള്‍ ഹാദിയയുടെ സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുകയാണ് സുര്‍ത്തുക്കളെ”ചര്‍ച്ചയായി ഷാഹിന്‍ ജോജോയുടെ പോസ്റ്റ്

  ഹാദിയയുടെ സ്വതന്ത്ര്യം എന്ന് മുറവിളി കൂട്ടുകയും, സ്വന്തം കാര്യം വരുമ്പോല്‍ നിലപാട് മാറ്റുകയും ചെയ്യുന്ന മതമൗലികവാദികളുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി ആലുവ സ്വദേശിനിയായ ഷാഹിന്‍ ജോജോ.വിട്ടുകാരുടെ ...

”ആറ് മാസം വെറുക്കപ്പെട്ടവരോടൊപ്പമാണ് കഴിഞ്ഞിരുന്നത് എന്ന് അവള്‍ പറഞ്ഞു എന്നറിഞ്ഞു”, അഖിലയെ കുറിച്ച് അശോകന് പറയാനുള്ളത്

ആറ് മാസം വെറുക്കപ്പെട്ടവര്‍ക്കൊപ്പമാണ് താന്‍ കഴിഞ്ഞതെന്ന അഖില-ഹാദിയയുടെ പ്രതികരണത്തില്‍ പിതാവ് അശോകന്റെ മറുപടി. ''ഇക്കാര്യം അവള്‍ പറഞ്ഞതായി ഒരാള്‍ എന്നോട് പറഞ്ഞിരുന്നു. എന്തായാലും എന്റെ മകള്‍ എന്നെയോ, ...

കോടതി വിധിയില്‍ പറഞ്ഞില്ലെങ്കില്‍ അയാള്‍ക്ക് മകളെ കാണാന്‍ പറ്റില്ല, ഭര്‍ത്താവായി ഷഫിന്‍ ജഹാനെ കോടതി അംഗീകരിച്ചിട്ടില്ലെന്നും അശോകന്‍, ‘വിജയിച്ചത് താന്‍’

`കൊച്ചി: സുപ്രിം കോടതിയില്‍ നിന്ന് തനിക്ക് ലഭിച്ച് വിജയം മാത്രമെന്ന് അഖിലയുടെ പിതാവ് അശോകന്‍. മകളെ പഠിപ്പിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അതിന് കഴിയുന്നില്ലല്ലോ എന്ന ദുഖം ...

”വിവാഹം റദ്ദാക്കിയ കോടതി വിധി റദ്ദാക്കിയില്ല”, അഖില പഠനം തുടരുമെന്നതില്‍ സന്തോഷമെന്ന് അശോകന്‍

തന്റെ മകള്‍ അഖിലയുടെ പഠനം ഉറപ്പാക്കിയ സുപ്രിം കോടചതി ഉത്തരവില്‍ സന്തോഷം പ്രകടിപ്പിച്ച് പിതാവ് അശോകന്‍. മതപരിവര്‍ത്തനം നടത്തിയുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയില്ലെന്നും അശോകന്‍ ...

അഖിലയുടെ മതം മാറ്റിയുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കിയില്ല: ഷഫീന്‍ ജഹാനൊപ്പവും,പിതാവിനൊപ്പവും വിടാതെ കോടതി,” അഖില പഠനം തുടരണം’

 അഖില(ഹാദിയ)യെ ഷഫിന്‍ ജഹാനൊപ്പവും പിതാവ് അശോകനൊപ്പവും വിടാതെ സുപ്രിം കോടതി. സേലത്തുള്ള കോളേജില്‍ പഠനം പൂര്‍ത്തീകരിക്കാനാണ് അഖിലക്ക് കോടതി നല്‍കിയ നിര്‍ദ്ദശം. പഠനം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കിയ ...

അഖിലയെ കാണാന്‍ വൈക്കത്തെത്തിയ വനിത കമ്മീഷന്‍ നിരാശയായി മടങ്ങി, തന്റെ അഭിപ്രായം കേള്‍ക്കാതെ വനിത കമ്മീഷന്‍ സുപ്രിം കോടതിയില്‍ കക്ഷി ചേര്‍ന്നതിനെ വിമര്‍ശിച്ച് പിതാവ് അശോകന്‍

തിരുവനന്തപുരം: വൈക്കം സ്വദേശിനി അഖില(ഹാദിയ)യെ കാണാന്‍ വീട്ടിലെത്തിയ സംസ്ഥാന വനിതകമീഷന്‍ പിതാവ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് തിരിച്ചു പോയി, വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ തന്നെയാണ് ...

‘മതം പറഞ്ഞ് പേടിപ്പിക്കുകയും പീഢിപ്പിക്കുകയും ചെയ്യുന്നവരാണ് എസ്ഡിപിഐ’, അഖിലയുടെ മതം മാറ്റത്തിന് പിന്നില്‍ എസ്ഡിപിഐ ഗുഢാലോചനയെന്ന് ഖുറാന്‍ സുന്നത്ത് സൊസൈറ്റി പ്രവര്‍ത്തക ജാമിദാ ടീച്ചര്‍

  മതം പറഞ്ഞ് പേടിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരാണ് എസ്ഡിപിഐ പ്രവര്‍ത്തകരെന്നും, ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ എസ്ഡിപിഐയുടെ ശക്തമായ ഗൂഡാലോചനയാണ് നടന്നിരിക്കുന്നതെന്നും ഖുറാന്‍ സുന്നത്ത് സൊസൈറ്റി പ്രവര്‍ത്തക ...

‘അഖിലയെ മതംമാറ്റാന്‍ ഹിപ്‌നോട്ടൈസ് ചെയ്തു’ ഗൗരവമുള്ള അന്വേഷണം ആവശ്യപ്പെട്ട് എന്‍ഐഎ

  വൈക്കം സ്വദേശി അഖിലയെ മതം മാറ്റി ഫാദിയ ആക്കിയത് ഹിപ് നോട്ടൈസ് ചെയ്‌തെന്ന് എന്‍ഐഎ ഹൈക്കോടതിയില്‍. ഹൈക്കോടതി റദ്ദാക്കിയ വിവാഹത്തിലെ വരനായ ഷെഫിന്‍ ജഫ്രി നല്‍കിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist