കണ്ണൂര്‍: മുഴപ്പിലങ്ങാട് ബിജെപി പ്രാദേശിക നേതാവിന് വെട്ടേറ്റു. കുളംബസാറിലെ ഓട്ടോ ഡ്രൈവറും ബിജെപി മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റുമായ കച്ചേരിയിടത്ത് വീട്ടില്‍ പി.സന്തോഷിനാണ് വെട്ടേറ്റത്.
കൈകള്‍ക്ക് വെട്ടേറ്റ സന്തോഷിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
Discussion about this post