bjp activist attacked

ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം; നാലുപേര്‍ക്ക് പരുക്ക്, നാല് സിപിഎം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

തിരുമിറ്റക്കോട്: കറുകപുത്തൂരില്‍ ഉത്സവത്തിനിടെ ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎമ്മിന്റെ ആക്രമണം. ആക്രമണത്തിൽ നാലുപേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് സി.പി.എം. പ്രവര്‍ത്തകരായ കറുകപുത്തൂര്‍ സ്വദേശികളായ ...

വരാപ്പുഴയില്‍ നിന്നും പാഠം പഠിക്കാതെ പോലിസ്: കോഴിക്കോട്ട് ബിജെപി പ്രവര്‍ത്തകനെ ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണ യുവാവ് ആശുപത്രിയില്‍

കോഴിക്കോട്ട് ബിജെപി പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം. അത്തോളി തയ്യുള്ളതില്‍ അനൂപിനാണ് പരിക്കേറ്റത്. അനൂപിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ പൊലീസ് തന്നെ കുളിമുറിയില്‍നിന്ന് വലിച്ചിഴച്ച് കൊണ്ടുപോകുയായിരുന്നെന്നാണ് അനൂപ് ...

ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു: നിരവധി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

file പശ്ചിമ ബംഗാളില്‍ ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വെടിയേറ്റു മരിച്ചു.ബിജെപി നേതാവായ ഷേയ്ഖ് ദില്‍ദറാണ് തൃണമൂല്‍ കോണ്‍ഗ്രസുമായി സംഘര്‍ഷം നടക്കുന്ന ബിര്‍ഹം ജില്ലയില്‍ വെടിയേറ്റ് ...

GRAFING, GERMANY - MAY 10:  Secured by forensic specialists of the German police blood is spread on the floor at the crime scene after a deadly knife attack on May 10, 2016 in Grafing, Bavaria. One person has died and three others have been injured after a man launched a knife attack at Grafing commuter train station that police prosecutors said had 'an apparent Islamist motive'.  (Photo by Johannes Simon/Getty Images)

ബിജെപി ജില്ല കമ്മറ്റിയംഗത്തിന് നേരെ ആക്രമണം:അഞ്ചംഗ സംഘം തലയ്ക്കും കൈയ്ക്കും വെട്ടി

ചെന്നൈ: തമിഴ് നാട്ടില്‍ ബിജെപി ജില്ല നേതാവിനു നേരെ ആക്രമണം. ബിജെപി ജില്ല കമ്മിറ്റി അംഗം ആര്‍.വീരബാഗുവിന് നേരെയാണ് അഞ്ചംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവറാണ് വീരബാഗു. ...

GRAFING, GERMANY - MAY 10:  Secured by forensic specialists of the German police blood is spread on the floor at the crime scene after a deadly knife attack on May 10, 2016 in Grafing, Bavaria. One person has died and three others have been injured after a man launched a knife attack at Grafing commuter train station that police prosecutors said had 'an apparent Islamist motive'.  (Photo by Johannes Simon/Getty Images)

കണ്ണൂരില്‍ ബിജെപി നേതാവിന് വെട്ടേറ്റു

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബിജെപി പ്രാദേശിക നേതാവിന് വെട്ടേറ്റു. കുളംബസാറിലെ ഓട്ടോ ഡ്രൈവറും ബിജെപി മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റുമായ കച്ചേരിയിടത്ത് വീട്ടില്‍ പി.സന്തോഷിനാണ് വെട്ടേറ്റത്. കൈകള്‍ക്ക് വെട്ടേറ്റ സന്തോഷിനെ ...

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

  തിരുവനന്തപുരം തമലത്ത് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. വെട്ടേറ്റ പ്രശാന്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ...

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. വെള്ളടയില്‍ വച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തോലാടി സ്വദേശി സതി കുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരക്കോണത്ത് ഡി.വൈ.എഫ്‌ഐപ്രവര്‍ത്തകനും ...

യുപി തദ്ദേശ തെരഞ്ഞെടുപ്പ്, നേട്ടം കൊയ്ത് ബിജെപി

യു.പി തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടി ബിജെപി. 16 കോര്‍പ്പറേഷനുകളില്‍ 14 ഇടത്തും ബിജെപി വിജയിച്ചു. രണ്ടിടങ്ങളില്‍ മാത്രമാണ് ബിഎസ്പിക്ക് വിജയിക്കാനായത്. വാരണാസി, ഗോരഖ്പൂര്‍, ...

പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്. ഇയാളെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

കണ്ണൂരിൽ  ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം

കണ്ണൂർ: കോളയാട് - നെടുംപൊയിൽ കറ്റ്യാട്  ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം. മൂന്ന് ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. പരുക്കേറ്റവർ തലശേരി, പേരാവൂർ, കൂത്തുപറമ്പ് ആശുപത്രികളിൽ ചികിൽസ ...

എസ്.എം. കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു

ബംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണ ബി.ജെ.പി ചേര്‍ന്നു. ഇന്നലെ വൈകീട്ട് അഞ്ചിന് പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ ...

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

  കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കു നേരെ ആക്രമണം. ബിജെപി കണ്ണൂര്‍ നിയോജമണ്ഡലം വൈസ് പ്രസിഡന്റ് സുശീല്‍ കുമാറുള്‍പ്പെടെ മൂന്നു പേരെയാണ് തളാപ്പില്‍ ...

തിരൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

തിരൂര്‍: തിരൂര്‍ പടിഞ്ഞാറേക്കരയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടേറ്റു. പട്ടികജാതി മോര്‍ച്ച പഞ്ചായത്ത് കമ്മറ്റി നേതാവ് പടിഞ്ഞാറേപുരക്കല്‍ അറുമുഖന്റെ മകന്‍ പി.പി. പ്രദീപ്(40)നാണ് വെട്ടേറ്റത്. കഴിഞ്ഞ രാത്രി തിരൂരിലെ ...

കൊല്ലത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

കൊല്ലം: കൊല്ലം കടയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം. ആക്രമണത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബിജെപി കടയ്ക്കല്‍ ...

പാവറട്ടിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം; അഞ്ചു സിപിഎം പ്രവര്‍ത്തകരും ഒരു എന്‍.ഡി.എഫുകാരനും അറസ്റ്റില്‍

തൃശ്ശൂര്‍: പാവറട്ടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വിഷ്ണുപ്രസാദിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരെയും ഒരു എന്‍.ഡി.എഫ് പ്രവര്‍ത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പാണ് പാവറട്ടി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist