യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ എന്നും മുന്‍പന്തിയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രികോണാസനം പഠിപ്പിക്കുന്ന 3D അനിമേഷന്‍ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. എല്ലാ മാസവും നടത്താറുള്ള മന് കീ ബാത്തിലൂടെയാണ് മോദി ഈ വീഡിയോ പങ്കുവെച്ചത്.
താന്‍ ഒരു യോഗാദ്ധാപ്യകനല്ലെന്നും എന്നാല്‍ ആരോക്കെയൊ ചേര്‍ന്ന് ഈ വീഡിയോയിലൂടെ തന്നെ ഒരു യോഗാദ്ധ്യാപകനാക്കിയിരിക്കുകയാണെന്നും മോദി പറഞ്ഞു.
#WATCH: 3D animation of PM Narendra Modi depicting Trikonasana (the triangle posture) #Yoga pic.twitter.com/9Ex8HLsx27
— ANI (@ANI) March 25, 2018
Discussion about this post