Mann ki Baath

വർഷങ്ങൾ നീണ്ട പരിശ്രമത്തിൽ കണ്ടെത്തിയത് അജ്ഞാതമായിരുന്ന 1,700-ലധികം ഗുഹകൾ ; ബ്രയാന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : വർഷങ്ങൾ നീണ്ട പരിശ്രമം കൊണ്ട് മേഘാലയയിലെ 1,700-ലധികം അജ്ഞാത ഗുഹകൾ കണ്ടെത്തിയ വ്യക്തിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മേഘാലയ സ്വദേശി ബ്രയാൻ ഡി ഖർപ്രാൻ ...

‘സർക്കാരിനെ പാടി പുകഴ്ത്താൻ വിസമ്മതിച്ചതിന് ഗായകനെ ബഹിഷ്കരിച്ച കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു‘: അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകൾ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി

ഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ, അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാരിനെ പ്രശംസിക്കാൻ വിസമ്മതിച്ചതിന് പ്രശസ്ത ഗായകൻ കിഷോർ ...

‘ശാസ്ത്രത്തെ വിശ്വസിക്കൂ, കിംവദന്തികൾ അവഗണിച്ച് വാക്സിൻ സ്വീകരിക്കൂ‘; മൻ കി ബാത്തിൽ പ്രധാനമന്ത്രി

ഡൽഹി: ശാസ്ത്രത്തെ വിശ്വസിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിംവദന്തികൾ ഒഴിവാക്കി വാക്സിൻ സ്വീകരിക്കാൻ അദ്ദേഹം പറഞ്ഞു. നിരവധി ആളുകൾ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം ...

“ഇന്ത്യയിലെ യുവാക്കൾക്ക് ഒരു വെല്ലുവിളിയും വലുതല്ല” : മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഒരു വെല്ലുവിളിയും ഇന്ത്യയിലെ യുവാക്കൾക്ക് വലുതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സിഖ് ഗുരുക്കന്മാരെ പ്രധാനമന്ത്രി ...

മൻ കി ബാത്ത് : 130 കോടി ജനങ്ങളുടെ പോരാട്ടവീര്യത്തെ നമിക്കുന്നുവെന്ന് പ്രധാനമന്ത്രി

രാജ്യം കോവിഡ് വിരുദ്ധ പോരാട്ടം ഉജ്ജ്വലമായി നയിക്കുന്നുവെന്ന് പ്രധാനമന്ത്രി. മഹാമാരിക്കെതിരെയുള്ള യുദ്ധം ഈ രാജ്യത്തെ ജനങ്ങളാണ് നയിക്കുന്നതെന്നും 130 കോടി ജനങ്ങളുടെ പോരാട്ടവീര്യത്തെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ...

മൻ കി ബാത്ത് : പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ജനസമ്പർക്ക പരിപാടിയായ മൻ കി ബാത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.ഇന്ന് രാവിലെ 11 മണിക്ക് ആയിരിക്കും ഓൾ ഇന്ത്യ റേഡിയോ മുഖേനയുള്ള പ്രധാനമന്ത്രിയുടെ ...

മൻ കി ബാത്ത് : കോവിഡ് പോരാട്ടത്തെക്കുറിച്ച് ഞായറാഴ്ച പ്രധാനമന്ത്രി ജനങ്ങളോട് സംസാരിച്ചേക്കും

ഞായറാഴ്ച നടക്കുന്ന മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്യും.രാജ്യം അഭിമുഖീകരിക്കുന്ന കോവിഡ് മഹാമാരിയെ ചെറുത്തു തോൽപ്പിക്കാനുള്ള പോരാട്ടത്തിന്റെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി ജനങ്ങളുമായി ...

നൂറ്റിയഞ്ചാം വയസ്സിൽ നാലാം ക്ലാസ് പാസ്സായ ഭഗീരഥിയമ്മയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി; മൻ കീ ബാത്തിൽ യുവാക്കളുടെ ശാസ്ത്രാഭിമുഖ്യത്തിനും അഭിനന്ദനം

ഡൽഹി: നൂറ്റിയഞ്ചാം വയസ്സിൽ നാലാം ക്ലാസ്സ് പരീക്ഷ പാസ്സായ ഭഗീരഥിയമ്മയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ അറുപത്തി രണ്ടാം ...

“2018 ആയുഷ്മാന്‍ ഭാരത് പദ്ധതിക്കും വൈദ്യുതീകരണത്തിനും വേണ്ടി ഓര്‍മ്മിക്കപ്പെടണം”: മന്‍ കീ ബാത്തിലൂടെ മോദി

2018 എന്ന വര്‍ഷം സര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിക്കും ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ച പദ്ധതിക്കും വേണ്ടി ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ...

”തീവ്രവാദത്തിന്റെ പേരില്‍ യുദ്ധം നടത്തുന്നവര്‍ക്ക് ഇന്ത്യന്‍ സൈനികര്‍ നല്‍കിയത് ചുട്ട മറുപടി” സൈനികരെ അഭിനന്ദിച്ച് വീണ്ടും മോദി” വ്യോമസേന ലിംഗസമത്വത്തിന്റെ ഉദാഹരണം”

2016ല്‍ നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാനിലെത്തി തീവ്രവാദികളുടെ താവളം തകര്‍ത്ത് ഇന്ത്യന്‍ കരസേനയെ മന്‍ കീ ബാത്തിലൂടെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരും സുരക്ഷാ സൈനികരെ ...

“ഇന്ത്യ കേരളത്തിനൊപ്പമുണ്ട്”: മന്‍ കീ ബാത്തില്‍ മോദി. വീഡിയോ-

ദുഃഖത്തിലാണ്ടിരിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഇന്ത്യ മൊത്തമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെ പറഞ്ഞു. പ്രളയം മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് മോദി അനുശോചനം ...

യോഗ പഠിപ്പിക്കുന്ന നരേന്ദ്ര മോദിയുടെ 3D അനിമേഷന്‍ വീഡിയോ വൈറലാകുന്നു

യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ എന്നും മുന്‍പന്തിയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രികോണാസനം പഠിപ്പിക്കുന്ന 3D അനിമേഷന്‍ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. എല്ലാ മാസവും നടത്താറുള്ള മന്‍ കീ ബാത്തിലൂടെയാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist