കൊച്ചി: ക്രിമിനല്‍ കോടതിയലക്ഷ്യക്കേസില്‍ ഡിജിപി ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഇന്ന് ഹാജരാകില്ല ഇതിനായി കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് തീരുമാനം. വിജിലന്‍സിനെതിരായുള്ള ഹൈക്കോടതിയുടെ പരാമര്‍ശങ്ങളെ അഴിമതിയായി ജേക്കബ് തോമസ് ചിത്രീകരിച്ചതാണ അദ്ദേഹത്തിനെതിരെ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കാരണമായത്. സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഡിജിപി കൂടുതല്‍ സമയം ആവശ്യപ്പെടുന്നത്.
കേസ് നടക്കുന്ന ദിവസങ്ങളില്‍ ഡിജിപി നേരിട്ട് ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹാജരാകണമെന്ന് കര്‍ശനമായ നിര്‍ദ്ദേശം ഹൈക്കോടതി നല്‍കിയത്.
Discussion about this post