മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ മലബാറിലെ വിവിധ ജില്ലകളിലും മറ്റും നടന്ന ഹര്‍ത്താല്‍ അക്രമത്തിനിടെ പോലിസുകാരെ ആള്‍ക്കൂട്ടം കൈകാര്യം ചെയ്യുന്ന വീഡിയ പ്രചരിക്കുന്നു. തെരുവില്‍ അക്രമം കാണിച്ചവരെ പോലിസ് കസ്റ്റഡിയിലെടുക്കാന്‍ നടത്തുന്ന ശ്രമം ആള്‍കൂട്ടം തടയുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. വഴി തടഞ്ഞവരെ പിടികൂടാനെത്തിയ പോലിസിനെ തെറി വിളിച്ച് തിരിച്ചയക്കുന്ന വീഡിയൊകളും ചില ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നുണ്ട്..
Discussion about this post