Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

by Brave India Desk
May 9, 2024, 06:18 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശൂർ: യുവമോർച്ച നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വർഷങ്ങൾക്കുശേഷം അറസ്റ്റ് ചെയ്ത് പോലീസ്. പെരിയമ്പലം മണികണ്ഠൻ കൊലക്കേസിലെ പ്രതിയായ ചാവക്കാട് പുതിയങ്ങാടി സ്വദേശി ബുക്കാറയിൽ കീഴ്പ്പാട്ട് നസറുള്ള തങ്ങളാണ് പിടിയിലായത്. രണ്ടാം പ്രതിയായ ഇയാൾ നിരോധിത മതസംഘടനയായ പോപ്പുലർ ഫ്രണ്ട് (പിഎഫ്‌ഐ) പ്രവർത്തകനാണ്. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ എൻഐഎയും ചോദ്യംചെയ്തുവരികയാണ്. ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ ആൾക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. എവിടെയാണ് ഒളവിൽ കഴിഞ്ഞതെന്ന് വ്യക്തമല്ല.

2004 ജൂൺ 12നായിരുന്നു യുവമോർച്ച ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന പെരിയമ്പലം മണികണ്ഠനെ വെട്ടിക്കൊലപ്പെടുത്തിയത്. എൻഡിഎഫ് പ്രവർത്തകരെ മർദ്ദിച്ചതിലുള്ള വിരോധംകാരണം കൊലചെയ്യുകയായിരുന്നു എന്നാണ് കേസ്. കേസിൽ വിചാരണ ആരംഭിച്ചതോടെയാണ് നസറുള്ള ഒളിവിൽ പോയത്. തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അന്വേഷണം തുടരുന്നതിനിടെ വർഷങ്ങൾ കഴിഞ്ഞ് ഇപ്പോഴാണ് പിടിയിലായത്.

Stories you may like

വൈദ്യുതി പ്രതിസന്ധി നേരിടുന്നതിൽ കെ.എസ്.ഇ.ബിക്ക് വീഴ്ച്ച; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു

എഫ്ഐആർ കാണിക്കാതെ കീഴടങ്ങില്ല; നാടകീയ രംഗങ്ങൾക്കൊടുവിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എക്സൈസ് പിടിയിൽ

മണികണ്ഠൻ കൊലക്കേസിൽ ഒന്നാം പ്രതിയായ ഖലീലിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴുപേരെ വെറുതെ വിട്ടിരുന്നു. നസറുള്ള വിചാരണ നേരിട്ടിരുന്നില്ല. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന നൗഷാദ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പന്ത്രണ്ടാം പ്രതികൂടിയാണ് നസറുള്ള.

Tags: yuvamorchaPFI
Share1
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം: ആൻ്റോ അഗസ്‌റ്റിനെതിരെ കേസ്

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം: ആൻ്റോ അഗസ്‌റ്റിനെതിരെ കേസ്

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

കേരളം ഇന്നും ഇരുട്ടിലാകും! രാത്രി 12.45 വരെ കടുത്ത വൈദ്യുതി നിയന്ത്രണം; കാരണം ഇതാണ്

ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ

ഒരാൾക്ക് എത്ര ലിറ്റർ മദ്യം കയ്യിൽ വെക്കാം?

Latest News

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയ്ഡ് ; ഇതുവരെ രജിസ്റ്റർ ചെയ്തത് 12 എഫ്ഐആറുകൾ

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയ്ഡ് ; ഇതുവരെ രജിസ്റ്റർ ചെയ്തത് 12 എഫ്ഐആറുകൾ

ഹൂതികളുടെ വ്യോമാക്രമണങ്ങളും കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്‌ലൈൻ തകർച്ചയും; സൗദി അറേബ്യയെ തേടിയെത്തുന്ന പുതിയ സുരക്ഷാ വെല്ലുവിളികൾ

ഹൂതികളുടെ വ്യോമാക്രമണങ്ങളും കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്‌ലൈൻ തകർച്ചയും; സൗദി അറേബ്യയെ തേടിയെത്തുന്ന പുതിയ സുരക്ഷാ വെല്ലുവിളികൾ

ഞങ്ങൾ വളരെ നല്ലവരായതുകൊണ്ട് ഇറാന് ശവസംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട് ; പരിഹാസവുമായി ട്രംപ്

കാനഡയുമായി കൂടുതൽ ബന്ധമുണ്ടാക്കിയാൽ 100% താരിഫ് ഏർപ്പെടുത്തും ; യൂറോപ്യൻ യൂണിയനെതിരെ ഭീഷണിയുമായി ട്രംപ്

ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിലേക്ക് വൻ നിക്ഷേപവുമായി ഫുജിഫിലിം’; 800 കോടി രൂപ ചെലവിൽ പുതിയ പ്ലാന്റ് വരുന്നു

ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിലേക്ക് വൻ നിക്ഷേപവുമായി ഫുജിഫിലിം’; 800 കോടി രൂപ ചെലവിൽ പുതിയ പ്ലാന്റ് വരുന്നു

കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം; ബിഎസ്എഫ് ജവാന് പരിക്കേറ്റു

ഉധംപൂരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടു; യെമനിൽ പുതിയ പോർമുഖം തുറന്ന് ഹൂതി വിമതർ

സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടു; യെമനിൽ പുതിയ പോർമുഖം തുറന്ന് ഹൂതി വിമതർ

ഭീകരർ ഗുഹകളിലല്ല, സുരക്ഷിത സമൂഹങ്ങൾക്കിടയിലാണ് കഴിയുന്നത്’; 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

ഭീകരർ ഗുഹകളിലല്ല, സുരക്ഷിത സമൂഹങ്ങൾക്കിടയിലാണ് കഴിയുന്നത്’; 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

വൈദ്യുതി പ്രതിസന്ധി നേരിടുന്നതിൽ കെ.എസ്.ഇ.ബിക്ക് വീഴ്ച്ച; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു

വൈദ്യുതി പ്രതിസന്ധി നേരിടുന്നതിൽ കെ.എസ്.ഇ.ബിക്ക് വീഴ്ച്ച; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies