ത്രിപുരയിലെ ബിജെപി വിജയത്തെ നിസാരമെന്ന് പറഞ്ഞ് പരിഹസിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്.
‘മമതാ ദീദി ആദ്യം ക്ഷേത്രത്തില്‍ പോകണം. പിന്നെ ആശുപത്രിയില്‍ പോയി തലച്ചോര്‍ പരിശോധിപ്പിക്കണം’ ബിപ്ലബ് പറഞ്ഞു.
ത്രിപുരയില്‍ ബിജെപി നേടിയ വിജയത്തെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ജയത്തോട് താരതമ്യപ്പെടുത്തിയായിരുന്നു മമതയുടെ പരിഹാസം. തൃപുരയില്‍ ബിജെപി വിജയിച്ചത് തന്നെ ബാധിക്കുന്നതല്ലെന്നും മമത പറഞ്ഞിരുന്നു. ഈ പ്രസ്താവനകള്‍ക്കാണ് തൃപുര മുഖ്യമന്ത്രിയുടെ കുറക്ക് കൊള്ളുന്ന മറുപടി.
Mamata didi should go to a temple and then get her brain examined at a hospital: CM Biplab Deb on Mamta Banerjee's remark in which she compared BJP's victory in the state with Municipal elections #Tripura pic.twitter.com/AAruUHIAGA
— ANI (@ANI) April 25, 2018
Discussion about this post