കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ ലോങ് മാര്‍ച്ചിന് പിന്നില്‍ ഇസ്ലാമിക മവോയിസ്റ്റ് സഖ്യമാണെന്നും. സമിതിയുടെ നട്ടെല്ല് ഇ സഖ്യങ്ങളാണെന്നും ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്. സമരക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഇനിയും തുടരുമെന്നും ജയരാജന് പറഞ്ഞു.
വയല്‍ക്കിളികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം ജില്ലാ നേതൃത്വം ഇതിനു മുന്‍പും ശ്രമിച്ചിട്ടുണ്ട്. ഇനിയും ശ്രമം തുടരും. കേരളത്തില്‍ മാവോയിസ്റ്റ്-ഇസ്ലാമിക് സഖ്യം രൂപപ്പെടുകയാണ്. വയല്‍ക്കിളികളുടെ ലോംങ്ങ് മാര്‍ച്ചിന് പിന്നിലും മാവോയിസ്റ്റ്-ഇസ്ലാമികസഖ്യമാണ് – ജയരാജന്റഎ ആരോപണം.
Discussion about this post