വയല്‍ക്കിളികളുടെ മാര്ച്ചിന്പിന്നില് ഇസ്ലാമിക-മാവോയിസ്റ്റ് സഖ്യം; ആരോപണവുമായി പി.ജയരാജന്
കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ ലോങ് മാര്‍ച്ചിന് പിന്നില്‍ ഇസ്ലാമിക മവോയിസ്റ്റ് സഖ്യമാണെന്നും. സമിതിയുടെ നട്ടെല്ല് ഇ സഖ്യങ്ങളാണെന്നും ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്. സമരക്കാരെ ...