Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ബിജെപി, ഗവര്‍ണറെ ആദ്യം കണ്ട് യെദ്യൂരപ്പ, രണ്ടാഴ്ചക്കകം ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നല്‍കിയേക്കും

by Brave India Desk
May 15, 2018, 05:36 pm IST
in India
Share on FacebookTweetWhatsAppTelegram

കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ബിജെപി. ബിജെപി അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ വി.എസ് യെദ്യൂരപ്പയാണ് ഗവര്‍ണര്‍ വാജു ഭായ് വാലയെ കണ്ട് അവകാശവാദം ഉന്നയിച്ചത്. തങ്ങളാണ് ഏറ്റവും വലിയ കക്ഷി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി വേണം. ഭൂരിപക്ഷം നിയമസഭയില്‍ തെളിയിക്കാന്‍ തയ്യാറാണെന്ന് യെദ്യൂരപ്പ ഗവര്‍ണറെ അറിയിച്ചു. ശ്രീരാമലുവും, ശോഭ കരജ്ഞലെയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
അതിന് പിറകെ ജെഡിയു നേതാവ് കുമാരസ്വാമിയും ഗവര്‍ണറെ കണ്ടു. യെദ്യൂരപ്പ കണ്ടതിന് ശേഷമാണ് കുമാരസ്വാമിയെ കാണാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളാരും കുമാരസ്വാമിക്കൊപ്പമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ട് എന്ന് കുമാരസ്വാമി ഗവര്‍ണറെ അറിയിക്കു. നേരത്തെ കാണാനെത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

അന്തിമഫലം വരുന്നത് വരെ ആരെയും കാണില്ലെന്ന് രാജ്ഭവന്‍ അറിയിക്കുകയും ചെയ്തിരുന്നു. ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ മന്ത്രിസഭ രൂപീകരിക്കാനുള്ള സാധ്യതയാണ് കൂടുതലെന്നാണ് വിലയിരുത്തല്‍. തിടുക്കത്തില്‍ സഖ്യമുണ്ടാക്കി സര്‍ക്കാരുണ്ടാക്കാനുള്ള ജെഡിയു-കോണ്‍ഗ്രസ് സഖ്യത്തിന് ഇത് തിരിച്ചടിയാകും.

ഇതിനിടെ ജെഡിയുവിനെ പിന്തുണക്കുന്നതായി അറിയിച്ച് കോണ്‍ഗ്രസും ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

Tags: karnataka electionBS Yedurappa
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies