BS Yedurappa

“ഗുണ്ടാ ആക്ട് നടപ്പിലാക്കും” : കലാപകാരികൾക്ക് മേൽ യുഎപിഎ ചുമത്തുമെന്ന് യെദിയൂരപ്പ

ബംഗളുരു : ബംഗളൂരു കലാപത്തെത്തുടർന്ന് കർശന നടപടികളുമായി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കർണാടകയിൽ ഗുണ്ടാ ആക്ട് നടപ്പിലാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി, കലാപകാരികൾക്ക് മേൽ യു.എ.പി.എ ചുമത്തുമെന്നും പ്രഖ്യാപിച്ചു. ...

ബംഗളൂരു കലാപത്തിൽ മരണം മൂന്നായി : നിർദ്ദയമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ

ബംഗളുരു : നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ കലാപത്തിൽ മരിച്ചവരുടെയെണ്ണം മൂന്നായി. നിയമം കയ്യിലെടുക്കുന്നവർക്കു നേരെ നിർദ്ദയമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പ്രഖ്യാപിച്ചു.കിഴക്കൻ ബംഗളൂരുവിൽ കെ.ജി ഹള്ളി ഡി.ജെ ...

കോവിഡ്-19 : കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് രോഗം സ്ഥിരീകരിച്ചു

ബംഗളൂരു : കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതേതുടർന്ന് മണിപ്പാൽ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.യെദ്യൂരപ്പ തന്നെയാണ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്.തന്റെ ...

“കേരളത്തോട് വിദ്വേഷമില്ല, കാസർഗോഡ് അതിർത്തി തുറക്കുന്നത് മരണത്തെ ആലിംഗനം ചെയ്യലാണ്” : ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് ബി.എസ് യെഡിയൂരപ്പ

കോവിഡ് മഹാമാരി പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ, കാസർഗോഡ് അതിർത്തി തുറക്കുന്നത് മരണത്തെ ആലിംഗനം ചെയ്യലാണെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ആംബുലൻസ് പോലെയുള്ള അത്യാവശ്യ സർവീസുകൾക്കായി അതിർത്തി ...

കർണ്ണാടക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

കർണ്ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണർ വാജുഭായ് വാല സത്യവാചകം ചൊല്ലികൊടുത്തു. നാലാം തവണയാണ് യെദ്യൂരപ്പ കർണ്ണാടക മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. വെളളിയാഴ്ച രാവിലെ ...

യെദ്യൂരപ്പ ഗവര്‍ണറെ കണ്ടു; വൈകിട്ട് ആറിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ

സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ച് കർണാടക ബിജെപി അധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പ ഗവർണർ വാജുഭായ് വാലയെ കണ്ടു. മുഖ്യമന്ത്രിയായി ഇന്നു വൈകിട്ട് ആറിനു സത്യപ്രതിജ്ഞ ചെയ്യുമെന്നു യെഡിയൂരപ്പ പറഞ്ഞു. കോൺഗ്രസ് ...

പിന്തുണ തുടരുന്നതിന് നന്ദി: അമിത്ഷായ്ക്ക് കത്തെഴുതി യെദ്യൂരപ്പ

  കർണ്ണാടകയിൽ കോൺഗ്രസ് -ജെ.ഡി.എസ് സഖ്യം വിശ്വാസ വോട്ടടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് യെദ്യൂരപ്പ അമിത് ഷായ്ക്ക് നന്ദി അറിയിച്ച് കത്തെഴുതി. പിന്തുണ തുടരുന്നതിന് ...

കർണ്ണാടകയിൽ ബി.ജെ.പി സർക്കാർ: യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ നാളെയെന്ന് സൂചന

കർണ്ണാടകയിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്താൻ പോകുന്നു.സർക്കാരുണ്ടാക്കാൻ ബി.എസ്.യെദ്യൂരപ്പ ബുധനാഴ്ച ഗവർണ്ണറെ കാണും.ബി.ജെ.പിയുടെ നിയമസഭ കക്ഷിയോഗം ഇന്ന് ചേരും. യോഗത്തിൽ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി. എസ് ...

ജെ.ഡി.എസ്-കോൺഗ്രസ് സർക്കാരിന്റെ അവസാന ദിവസമായിരിക്കും തിങ്കളാഴ്ചയെന്ന് യെദ്യൂരപ്പ

  കർണ്ണാടകയിൽ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുളള ജെ.ഡി.എസ്- കോൺഗ്രസ് സഖ്യ സർക്കാരിന്റെ അവസാന ദിവസമായിരിക്കും തിങ്കളാഴ്ചയെന്ന് കർണ്ണാടക ബി.ജെ.പി അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ...

യെദ്യൂരപ്പയ്ക്ക് തളിപ്പറമ്പ് ക്ഷേത്രത്തിൽ പ്രത്യേക വഴിപാട്

  കർണ്ണാടക വ്യാഴാഴ്ച വിശ്വാസ വേട്ടെടുപ്പ് തേടുമ്പോൾ ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ പേരിൽ കേരളത്തിൽ പ്രത്യേക വഴിപാട്. തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തിലാണ് യെദ്യൂരപ്പയ്ക്ക് പ്രത്യേക വഴിപാട് നടത്തുന്നത്. ...

‘ കർണാടകയിൽ ക്യാപ്റ്റന്‍ കൂളാണ്’; വിമത എംഎല്‍എമാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് യെഡിയൂരപ്പ

കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയിൽ റിസോർട്ടിൽ കഴിയുന്ന എം എൽ എമാർക്കൊപ്പം ക്രിക്കറ്റ് കളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി എസ് യെഡിയൂരപ്പ. വിമതരെ അനുനയിപ്പിക്കാനാകാതെ കോൺഗ്രസ് ...

അടുത്ത നാലോ അഞ്ചോ ദിവസത്തിനുളളിൽ കർണ്ണാടകയിൽ   ബി.ജെ.പി സർക്കാർ രൂപികരിക്കുമെന്ന് : ബി.എസ്.യെദ്യൂരപ്പ

  അടുത്ത നാലോ അഞ്ചോ ദിവസത്തിനുളളിൽ ബി.ജെ.പി കർണ്ണാടക സർക്കാർ രൂപികരിക്കുമെന്ന് ബി.എസ്.യെദ്യൂരപ്പ.ബി.ജെ.പി സർക്കാർ നിലവിൽ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. കർണ്ണാടകയിൽ മികച്ച ഭരണം നൽകുമെന്ന് യെദ്യൂരപ്പ് ...

‘കര്‍ണാടകത്തില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും, തെരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടകയില്‍ ഭരണം പിടിക്കും’

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ബിജെപി നേതാവും, പ്രതിപക്ഷ നേതാവുമായ ബി.എസ് യെദ്യൂരപ്പ. കോണ്‍ഗ്രസ് ,ജെ.ഡി.എസ് സഖ്യത്തില്‍ അസംതൃപ്തരായ 8 എം.എല്‍.എമാരെങ്കിലും ബി.ജെ.പിയില്‍ ചേരുമെന്നും ...

കര്‍ഷകന്റെ മിത്രം ആരെന്ന് ചോദ്യം, ഓപ്ഷനില്‍ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പേര്, ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെ പുറത്താക്കി

തെരഞ്ഞെടുപ്പിന് ഇനി നാളുകള്‍ മാത്രം ബാക്കി.പചാരണ ചൂടിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. അതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഒരു ചോദ്യ പേപ്പര്‍. രാഷ്ട്രീയ ചോദ്യമുള്ള ഒരു സ്‌കൂള്‍ ക്വസ്റ്റ്യന്‍ ...

വ്യാജ ഡയറിയില്‍ പിന്നെയും തിരുത്തല്‍;1000 കോടി 10 കോടിയായി;കോണ്‍ഗ്രസ് കളിക്കുന്നത് നാണംകെട്ട രാഷ്ട്രീയമെന്നും യെദ്യൂരപ്പ

അഴിമതി ആരോപണമുന്നയിച്ച് കാരവന്‍ മാഗസിനും കോണ്‍ഗ്രസും പുറത്തുവിട്ട ഡയറി വ്യാജമാണെന്ന് ആവര്‍ത്തിച്ച് ബിഎസ് യെദ്യൂരപ്പ.തനിക്കെതിരായി പുറത്തുവിട്ട വ്യാജ ഡയറിക്കുറിപ്പില്‍ വീണ്ടും തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന ആരോപണവുമായാണ് ബിഎസ് യെദ്യൂരപ്പ ...

‘യെദ്യൂരപ്പയുടെ കയ്യക്ഷരവും ഒപ്പും വ്യാജം’;കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളി ബിജെപി

വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുന്നതിന് ബി എസ് യെദ്യൂരപ്പ കോഴ നല്‍കി എന്ന കോണ്‍ഗ്രസ് ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ബിജെപി കര്‍ണാടക ഘടകം. കോഴ വാങ്ങി എന്നതിന്റെ തെളിവായി ...

കുമാരസ്വാമിയുടെ കുടുംബം 32 ഏക്കര്‍ റവന്യു ഭൂമി കയ്യേറി: കര്‍ണാടകയില്‍ സര്‍ക്കാരിനെ വെട്ടിലാക്കി പുതിയ ആരോപണം, യെദ്യൂരപ്പയുടെ വീടാക്രമിച്ചതിനെതിരെ ബിജെപി രംഗത്ത്

ബെംഗളൂരു: മുഖ്യമന്ത്രി കുമാരസ്വാമിയുടെ കുടുംബം അനധികൃതമായ റവന്യു ഭൂമി കയ്യേറിയെന്ന ആരോപണം കുമാരസ്വാമിയെ വെട്ടിലാക്കി. കുടുംബാംഗങ്ങളുടെയും ഭൂമി അഴിമതി സംബന്ധിച്ച വിവരങ്ങള്‍ രേഖകള്‍ സഹിതം പുറത്തുവിടുമെന്ന് ബിജെപി ...

”കുമാരസ്വാമി ബജറ്റ് കഴിയും വരെ കാത്തിരിക്കാം”കര്‍ണാടകയില്‍ ബിജെപി വൈകാതെ അധികാരത്തിലെത്തുമെന്ന് സൂചന നല്‍കി യെദ്യൂരപ്പ: മറ്റ് പാര്‍ട്ടി എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ നേതാക്കള്‍ക്ക് ആഹ്വാനം

കര്‍ണാടകയില്‍ അധികം വൈകാതെ ബിജെപി അധികാരത്തിലെത്തുമെന്ന് സൂചന നല്‍കി ബിജെപി നേതാവും നിയമസഭ പ്രതിപക്ഷ നേതാവുമായ ബിഎസ് യെദ്യൂരപ്പ. അസംതൃപ്തരായ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിക്കാന്‍ ...

‘കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ‘ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക ലക്ഷ്യമെന്ന് യെദ്യൂരപ്പ

ബംഗളൂരു: മന്ത്രിസഭ വകുപ്പു വിഭജനം സംബന്ധിച്ച അതൃപ്തികള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണത്തിന് പ്രതിസന്ധിയാകുന്ുവെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസ്സില്‍ നിന്നും നിരവധി എം.എല്‍.എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടുണ്ടെന്നാണ് ...

”കര്‍ണാടക തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നു, ഇതാണ് തെളിവ്”-ആരോപണവുമായി യെദ്യൂരപ്പ

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ രംഗത്തെത്തി. മണഗുളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിവിപാറ്റ് മെഷിനുകള്‍ കണ്ടെത്തിയത് ഇതിന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist