ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെ ജയലളിത തമിഴ്നാട് മുഖ്യമന്ത്രി പദം വീണ്ടും ഏറ്റെടുക്കും. ഈ മാസം 17ന് തന്നെ മുഖ്യമന്ത്രി പദം ഏറ്റെടുക്കാനാണ് സാധ്യത.
സത്യപ്രതിജ്ഞ ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങാനാന് പാര്‍ട്ടി നേതൃത്വം നീക്കം തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി പനീര്‍ശെല്‍വം ജയലളിതയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.
Discussion about this post