jayalalitha

സ്വർണ്ണ കിരീടവും സ്വർണ്ണ വാളും:  ജയലളിതയുടെ കണ്ടുകെട്ടിയ സ്വത്തുക്കൾ തമിഴ്‌നാടിന് കൈമാറി

ചെന്നൈ: മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദന കേസ് വലിയ ചർച്ചകൾക്ക് ഇടയാക്കിയ ഒന്നാണ്. കിലോ കണക്കിന് സ്വര്‍ണ്ണം  ആ  സമയത്ത് പിടിച്ചെടുത്തിരുന്നു. ഇപ്പോഴിതാ ...

ജയലളിതയെ അപമാനിച്ചവരാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഉള്ള ഡി എം കെ, അവരാണ് ഇപ്പോൾ സ്ത്രീ രാഷ്ട്രീയം കളിക്കുന്നത് – നരേന്ദ്ര മോദി

കന്യാകുമാരി: എങ്ങനെയാണു എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ യുടെ പ്രവർത്തകർ മുൻ മുഖ്യമന്ത്രി ജയലളിതയോട് പെരുമാറിയിരുന്നതെന്ന് ജനങ്ങളെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

ജയലളിതയുടെ സ്വന്തമായിരുന്ന 27 കിലോ സ്വർണം ഇനി തമിഴ്നാട് സർക്കാരിന് ; ആഭരണങ്ങൾ സർക്കാരിന് ലേലം ചെയ്യാമെന്ന് കോടതി

ചെന്നൈ : അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ സ്വന്തമായിരുന്ന 27 കിലോയിലധികം വരുന്ന സ്വർണ്ണം ഇനി തമിഴ്നാട് സർക്കാരിന്. അനധികൃത സ്വത്ത് സമ്പാദന കേസിൽ 100 കോടി ...

ജയലളിതയായി കങ്കണ റണൗത്ത്, എം.ജി.ആറായി അരവിന്ദ് സ്വാമി; ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

മുംബൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണൗത്ത് വെള്ളിത്തിരയിലെത്തുന്ന തലൈവിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. അരവിന്ദ് സ്വാമിയാണ് എം.ജി.ആറായി ചിത്രത്തിലെത്തുന്നത്. എം.ജി.ആറിന്റെ 104-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പുതിയ ...

ശശികലക്കും മന്നാര്‍ഗുഡി സംഘത്തിനും കനത്ത തിരിച്ചടി; ജയലളിതയുടെ സ്വത്തിനുള്ള അവകാശം ആര്‍ക്കെന്ന് പ്രഖ്യാപിച്ച്‌ മദ്രാസ് ഹൈക്കോടതി

ചെന്നൈ: ജയലളിതയുടെ സഹോദര പുത്രനെയും പുത്രിയേയും ജയലളിതയുടെ അവശേഷിക്കുന്ന സ്വത്തിനുള്ള അവകാശികളായി പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ സഹോദരനായ ജയകുമാറിന്റെ മകനായ ജെ.ദീപക്കിനും മകളായ ജെ.ദീപയുമായിരിക്കും ഇനി ...

ജയലളിതയുടെ മരണം: സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണകമ്മീഷന്റെ പ്രവര്‍ത്തനത്തിന് സ്റ്റേ

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് സുപ്രീംകോടതിയുടെ സ്റ്റേ. മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന് എതിരെ അപ്പോളോ ആശുപത്രി നല്‍കിയ ഹര്‍ജിയിലാണ് ...

“അമ്മയെ നഷ്ടപ്പെട്ട പാര്‍ട്ടിയെ നയിക്കാന്‍ അച്ഛനായി മോദിയുണ്ട്”: തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ നേതാവ് രാജേന്ദ്ര ബാലാജി

അമ്മയെ നഷ്ടപ്പെട്ട എ.ഐ.എ.ഡി.എം.കെ പാര്‍ട്ടിയെ നയിക്കാന്‍ അച്ഛനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുണ്ടെന്ന് തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ നേതാവും ക്ഷീര വികസന മന്ത്രിയുമായ രാജേന്ദ്ര ബാലാജി പറഞ്ഞു. അമ്മയെ (ജയലളിത) ...

‘ജയലളിത ഒരു ദിവസം മുമ്പേ മരിച്ചിരുന്നു’, വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത 2016 ഡിസംബര്‍ നാലിന് മരിച്ചിരുന്നതായി ശശികലയുടെ സഹോദരന്‍ വി. ദിവാകരന്റെ വെളിപ്പെടുത്തല്‍. ഇതു മറച്ചുവെച്ച് ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നിന് അന്ത്യം ...

‘പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ പ്രേതം’, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പോയസ് ഗാര്‍ഡനിലെ ജോലിക്കാര്‍

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആത്മാവ് പോയസ് ഗാര്‍ഡനില്‍ അലഞ്ഞ് തിരിയുന്നതായി റിപ്പോര്‍ട്ട്. ജീവനോടിരിക്കെ തന്നെ എതിരാളികളുടെ പേടി സ്വപ്നമായിരുന്ന ജയലളിത മരണശേഷവും എതിരാളികളുടെ ...

തേങ്ങലടങ്ങാതെ തമിഴകം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചെന്നൈയില്‍ സംസ്‌കാരം വൈകീട്ട് മറീനാബീച്ചില്‍

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചു. ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം.രാത്രി 11.30 ഓടെയായിരുന്നു അന്ത്യമെന്ന് അപ്പോളോ ആശുപത്രി പുറത്തുവിട്ട ...

ജയലളിത മരിച്ചുവെന്ന് തമിഴ് ചാനലുകള്‍: തമിഴ്‌നാട്ടില്‍ സംഘര്‍ഷം.വാര്‍ത്ത അവാസ്തവമെന്ന് ആശുപത്രി

  തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചുവെന്ന് ചില തമിഴ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആശുപത്രി അധികൃതര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. സണ്‍ ടിവി പോലുള്ള ചില ...

ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരം

ചെന്നൈ: ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. മുഖ്യമന്ത്രിയുടെ രോഗവിവരം പുറത്തറിഞ്ഞതോടെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ അപ്പോളോ ആശുപത്രിയിലേക്കു ഒഴുകുകയാണ്. തിരക്കു ...

ജയലളിതയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു; കേരളത്തിലും സുരക്ഷ ശക്തം, അതിര്‍ത്തി ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കേരളത്തിലും ജാഗ്രത. അതിര്‍ത്തി ജില്ലകളില്‍ സുരക്ഷ ശക്തമാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. തമിഴ്‌നാട്ടുകാര്‍ ധാരാളമെത്തുന്ന ...

ജയലളിത വേഗം സുഖം പ്രാപിക്കട്ടെയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി

ചെന്നൈ: ഹൃദയാഘാതം മൂലം അപ്പോളോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു സൗഖ്യം നേര്‍ന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ജയലളിതയുടെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നു. അവര്‍ എത്രയും ...

ജയലളിതയെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തും

കോയമ്പത്തൂര്‍: ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈകാതെ ചെന്നൈയിലെത്തും. കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരെ ...

ജയലളിതയുടെ മുഖ്യമന്ത്രി സ്ഥാനത്തില്‍ മാറ്റമില്ല, വകുപ്പുകള്‍ ഇനി പനീര്‍സെല്‍വത്തിന്; ഗവര്‍ണര്‍ ഉത്തരവ് പുറത്തിറക്കി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വഹിച്ചിരുന്ന എല്ലാ വകുപ്പുകളും ധനമന്ത്രി പനീര്‍സെല്‍വത്തിന് കൈമാറി. ദീര്‍ഘനാളുകള്‍ ജയലളിതക്ക് ആശുപത്രിയില്‍ കഴിയേണ്ടി വരും എന്ന ആശുപത്രി അധികൃതരുടെ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ...

ജയലളിതയുടെ ആശുപത്രി വാസം നീളുന്നു; വകുപ്പ് മാറ്റമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസം അനിശ്ചിതമായി നീളുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ വകുപ്പ് മാറ്റമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ജയലളിതയെ വകുപ്പില്ലാത്ത മുഖ്യമന്ത്രിയായി നിലനിര്‍ത്തിക്കൊണ്ട് പ്രധാന വകുപ്പുകളുടെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് ...

ജയലളിതയുടെ ആശുപത്രിവാസം ദീര്‍ഘകാലം നീളുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശ്വാസകോശത്തിനും കരളിനുമുള്ള ചികിത്സ ഏറേക്കാലം വേണ്ടിവരും. കൃത്രിമ ശ്വാസം നല്‍കുന്നത് തുടരണം. എയിംസില്‍ ...

ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി; മെഡിക്കല്‍ ബുള്ളറ്റിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. മരുന്നുകളോട് മികച്ച രീതിയില്‍ ജയലളിതയുടെ ശരീരം പ്രതികരിക്കുന്നുണ്ട്. കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും ...

ജയലളിത ആരോഗ്യവതിയാണെന്ന് അണ്ണാ ഡി.എം.കെ

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത ആരോഗ്യവതിയാണെന്ന് അണ്ണാ ഡി.എം.കെ. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിശ്രമം ആവശ്യമായതിനാലാണ് ജയലളിത ആശുപത്രിയില്‍ തുടരുന്നതെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist