ഡല്‍ഹി : ആറന്മുള വിമാനത്താവള പദ്ധതിക്കു തത്ത്വത്തില്‍ അനുമതിയുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ്മ. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആറന്മുളയടക്കം പതിനഞ്ച് വിമാനത്താവളങ്ങള്‍ക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post