aranmula airport

ആറന്മുളയില്‍ വിമാനത്താവളം വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

ആറന്മുളയില്‍ വിമാനത്താവളം വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: ആറന്മുള വിമാനത്താവളം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറന്‍മുള യില്‍ വിത്തുവിതച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി നടത്തിയ വ്യവസായ മേഖലാ ...

ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധവകുപ്പിന്റെ അംഗീകാരമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധവകുപ്പിന്റെ അംഗീകാരമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

കോഴിക്കോട്: ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധവകുപ്പിന്റെ അംഗീകാരമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. പദ്ധതിക്ക് തത്ത്വത്തില്‍ അനുമതി നല്‍കിയിരുന്നുവെന്നും പക്ഷേ പിന്നീട് ഈ തീരുമാനം മരവിപ്പിച്ചിവെന്നുമാണ് ...

ആറന്‍മുള വിമാനത്താവള വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍; പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ധവെ

ആറന്‍മുള വിമാനത്താവള വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍; പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ധവെ

ഡല്‍ഹി: ആറന്മുള വിമാനത്താവള വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്ര വനം പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ധവെ. കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനത്താവളം വേണമോ ...

ആറന്മുള വിമാനത്താവളം: അനുമതിക്കായി കെജിഎസ് ഗ്രൂപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചു, സംസ്ഥാനസര്‍ക്കാര്‍ നിലപാടും നിര്‍ണായകം

  വിവാദമായ ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കെജിഎസ് ഗ്രൂപ്പ് വീണ്ടും പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചു. നേരത്തെ വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്തിയ ഏജന്‍സിക്ക് അംഗീകാരമില്ല എന്ന് ...

ആറന്മുള വിമാനത്താവളം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല ; മഹേഷ് ശര്‍മ

പത്തനംതിട്ട: ആറന്മുള വിമാനത്താവളം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര വ്യോമയാനടൂറിസം സഹമന്ത്രി മഹേഷ് ശര്‍മ. ഗ്രാമീണ വിമാനത്താവളങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ട് എന്നാല്‍ ചില പ്രത്യേക ...

ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതിക്കായി ജനഹിത പരിശോധന നടത്താന്‍ അനുമതി

ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതിക്കായി പ്രദേശത്തെ ജനങ്ങളുടെ അനുമതി ആരായാന്‍ കെജിഎസ് ഗ്രൂപ്പിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയാണ്. ...

ആറന്മുള വിമാനത്താവള പദ്ധതി : കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷ പരിസ്ഥിതി മന്ത്രാലയം ഇന്ന് പരിഗണിക്കും

ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക ആഘാത പഠനത്തിന് അനുമതി വേണമെന്നാവഷ്യപ്പെട്ട് കെജിഎസ് ഗ്രൂപ്പ്. ഇതു സംബന്ധിച്ച അപേക്ഷ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇന്ന് പരിഗണിക്കും. രണ്ടു മാസത്തിനകം ...

പണം പറ്റിയ നേതാക്കളുടെ പേര് പുറത്ത് വിടുമെന്ന ഭീഷണിയുമായി കെജിഎസ് ഗ്രൂപ്പ്: മറുകണ്ടം ചാടിയ നേതാക്കളും കുരുക്കിലായേക്കും

പണം പറ്റിയ നേതാക്കളുടെ പേര് പുറത്ത് വിടുമെന്ന ഭീഷണിയുമായി കെജിഎസ് ഗ്രൂപ്പ്: മറുകണ്ടം ചാടിയ നേതാക്കളും കുരുക്കിലായേക്കും

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്ക് പിന്തുണ നല്‍കുയും പലപ്പോഴായി തങ്ങളില്‍ നിന്ന് സംഭാവനകള്‍ കൈപ്പറ്റുകയും ചെയ്തവരുടെ പട്ടിക കെ.ജി.എസ് പുറത്തുവിടാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. തുടക്കത്തില്‍ പദ്ധതിക്കായി ഉറച്ചു ...

ആറന്മുളയിലെ നികത്തിയ തോടുകളും ചാലുകളും പുന:സ്ഥാപിക്കും

ആറന്മുളയിലെ നികത്തിയ തോടുകളും ചാലുകളും പുന:സ്ഥാപിക്കും

ആറന്മുള വിമാനത്താവള പദ്ധതിക്കായി നികത്തിയ തോടുകളും ചാലുകളും പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനായുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ അറിയിച്ചു. പദ്ധതിയുടെ പേരില്‍ ...

ആനകളുടെ എഴുന്നെള്ളിപ്പിനെ എതിര്‍ക്കാനാവില്ലെന്ന് ജാവ്ദേക്കര്‍, ആറന്മുള വിമാനത്താവളത്തിന് അനുമതിയില്ല

ആനകളുടെ എഴുന്നെള്ളിപ്പിനെ എതിര്‍ക്കാനാവില്ലെന്ന് ജാവ്ദേക്കര്‍, ആറന്മുള വിമാനത്താവളത്തിന് അനുമതിയില്ല

വര്‍ഷങ്ങളുടെ പഴക്കമുള്ള ഉത്സവങ്ങളുടെ ഭാഗമായ ആനകളുടെ എഴുന്നെള്ളത്തിനെ എതിര്‍ക്കാനാകില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. എഴുന്നെള്ളത്തുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ നിയമഭേദഗതി കൊണ്ടുവരും. ആറന്‍മുള വിമാനത്താവള പദ്ധതിക്ക് ...

ആറന്‍മുള വിമാനത്താവളത്തിനു അനുമതിയുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി

ഡല്‍ഹി : ആറന്‍മുള വിമാനത്താവള പദ്ധതിക്കു തത്ത്വത്തില്‍ അനുമതിയുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ്മ. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആറന്‍മുളയടക്കം പതിനഞ്ച് വിമാനത്താവളങ്ങള്‍ക്ക് തത്ത്വത്തില്‍ ...

മോദിയുടെ പട്ടികയില്‍ ആറന്മുള വിമാനത്താവള പദ്ധതിയും

പത്തനംതിട്ട: പ്രതിരോധ വകുപ്പ് അനുമതി റദ്ദാക്കിയെങ്കിലും പ്രധാന മന്ത്രി അധ്യക്ഷനായ പദ്ധതി നിരീക്ഷണ സമിതി തയ്യാറാക്കിയ അടിയന്തര പ്രാധാന്യമുള്ള വന്‍കിട പദ്ധതികളുടെ കൂട്ടത്തില്‍ ആറന്മുള വിമാനത്താവളവും. പദ്ധതിക്ക് ...

ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി റദ്ദാക്കി

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനുള്ള കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി റദ്ദാക്കി. പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി ദേശീയ ഹരിത ട്രിബ്യൂണല്‍ തള്ളിയ സാഹചര്യത്തിലാണ് നടപടിയെന്ന് പ്രതിരോധ വകുപ്പിലെ നേവി1 ...

കേന്ദ്ര വ്യോമയാന മന്ത്രാലയം യോഗം ഈ മാസം 22ന്:ആറന്‍മുള അജണ്ടയില്‍

ഡല്‍ഹി:രാജ്യത്ത് ഈ സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന വിമാനത്താവളങ്ങളുടെ പദ്ധതി വിലയിരുത്തുനന്തിനായി ഈ മാസം 22 ന് ഡല്‍ഹിയില്‍ ഉന്നതാധികാര സമിതി യോഗം ചേരും.കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് യോഗം ...

ആറന്മുള വിമാനത്താവളം:കെജിഎസ് ഗ്രൂപ്പിന് വീണ്ടും തിരിച്ചടി, അപേക്ഷ കേന്ദ്രം തിരിച്ചയച്ചു

ഡല്‍ഹി:ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിനായുള്ള അപേക്ഷ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തിരിച്ചയച്ചു. നേരത്തെ കെജിഎസ് ഗ്രൂപ്പിന് നല്‍കിയ അനുമതി ഗ്രീന്‍ ട്രിബ്യൂണല്‍ ചൈന്നൈ ബഞ്ച് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് സുപ്രിം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist