mahesh sharma

Dr. Mahesh Sharma, Minister of State for Culture (Independent Charge), Tourism (Independent Charge) and Civil Aviation, at his office in New Delhi on August 8th 2015. Express photo by Ravi Kanojia.

‘മോദി രണ്ടാമതും പ്രധാനമന്ത്രിയായാല്‍ പാക്കിസ്ഥാന്റെ ഭൂപടം വരെ മാറ്റി വരയ്‌ക്കേണ്ടി വരും’കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടാം തവണ കൂടി അധികാരം നല്‍കിയാല്‍ പാക്കിസ്ഥാന്റെ ഭൂപടം അദ്ദേഹം മാറ്റി വരയ്ക്കുമെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ. ഇന്ത്യയുടെ വിധിതന്നെ മോദി മാറ്റി ...

ശിവഗിരിയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ

വര്‍ക്കല: ശിവഗിരിയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഡോ.മഹേഷ് ശര്‍മ്മ. പരമപവിത്രമായ ശിവഗിരിയുടെ വികസനത്തിന് വേണ്ടകാര്യങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ മഠം അധികൃതരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ...

അയോധ്യ സന്ദര്‍ശനത്തിന് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രി മഹേഷ് ശര്‍മ യുപിയില്‍; പ്രതിഷേധവുമായി പ്രതിപക്ഷം

ഡല്‍ഹി: അയോധ്യയില്‍ രാമായണ മ്യൂസിയം തുടങ്ങുന്നതിന്റെ ഭാഗമായി കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രിയുടെ യു.പി. സന്ദര്‍ശനത്തിന് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രി മഹേഷ് ശര്‍മ എത്തുന്നു. ഇന്ന് ...

അയോധ്യയില്‍ ശിലകളെത്തിച്ചത് വി.എച്ച്.പി, ബി.ജെ.പിയ്ക്ക് പങ്കില്ലെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കെ ക്ഷേത്ര നിര്‍മ്മാണത്തിന് ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്ന പ്രസ്താവന തിരുത്തി കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ. വി.എച്ച്.പി ...

കലാം താമസിച്ചിരുന്ന വസതി കേന്ദ്ര ടൂറിസം മന്ത്രിയ്ക്ക്: പ്രതിഷേധവുമായി കോണ്‍ഗ്രസും ആ ആദ്മിയും

ഡല്‍ഹി: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം താമസിച്ചിരുന്ന രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ വസതി കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മക്ക് അനുവദിച്ചതില്‍ വ്യാപക പ്രതിഷേധം. ...

ആറന്മുള വിമാനത്താവളം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല ; മഹേഷ് ശര്‍മ

പത്തനംതിട്ട: ആറന്മുള വിമാനത്താവളം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര വ്യോമയാനടൂറിസം സഹമന്ത്രി മഹേഷ് ശര്‍മ. ഗ്രാമീണ വിമാനത്താവളങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ട് എന്നാല്‍ ചില പ്രത്യേക ...

ശബരിമലയ്ക്ക് ദേശീയ തീര്‍ഥാടന പദവി ഉടന്‍ നല്‍കും

ഡല്‍ഹി: ശബരിമലയ്ക്ക് ദേശീയ തീര്‍ഥാടന പദവി നല്‍കുമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി മഹേഷ് ശര്‍മ. ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും മഹേഷ് ശര്‍മ പറഞ്ഞു. ആറന്മുള ഉത്തൃട്ടാതി ...

‘സഭ സ്തംഭിപ്പിച്ചാല്‍ എംപിമാര്‍ക്ക് വേതനം കിട്ടില്ല’-നിയമ നിര്‍മ്മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി

വാരാണസി: പാര്‍ലമെന്റ് നടക്കാത്ത ദിവസങ്ങളില്‍ എം.പിമാര്‍ക്ക് വേതനവും വേണ്ടെന്ന നിയമം കെണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ. ജോലി ചെയ്യാത്ത ദിവസങ്ങളില്‍ ...

ആറന്‍മുള വിമാനത്താവളത്തിനു അനുമതിയുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി

ഡല്‍ഹി : ആറന്‍മുള വിമാനത്താവള പദ്ധതിക്കു തത്ത്വത്തില്‍ അനുമതിയുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ്മ. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആറന്‍മുളയടക്കം പതിനഞ്ച് വിമാനത്താവളങ്ങള്‍ക്ക് തത്ത്വത്തില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist