Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

”എപ്പോഴാണ് രാഹുലിന് ഇതെല്ലാം മനസിലാകുക?” രാഹുല്‍ഗാന്ധിക്ക് എണ്ണിയെണ്ണി മറുപടി നല്‍കി ജെയ്റ്റ്‌ലി

by Brave India Desk
Jun 7, 2018, 12:44 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കു എണ്ണിയെണ്ണി മറുപടി നല്‍കി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അദ്ദേഹത്തിന് എത്രത്തോളം കാര്യങ്ങള്‍ അറിയാം?, എപ്പോഴാണ് അദ്ദേഹം അറിയുക? വ്യവസായികളില്‍ നിന്നു കിട്ടാനുള്ളതില്‍ ഒരു രൂപപോലും സര്‍ക്കാര്‍ എഴുതി തള്ളിയിട്ടില്ല. നേര്‍വിപരീതമാണു കാര്യങ്ങള്‍- ജയ്റ്റ്‌ലി പറയുന്നു.
എഴുതിത്തള്ളിയെന്നു രാഹുല്‍ പറഞ്ഞ, വ്യവസായികള്‍ക്കു നല്‍കിയ വായ്പകളില്‍ ഭൂരിഭാഗവും യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായതാണെന്നും ധനമന്ത്രി വിശദീകരിച്ചു. കാര്‍ഷിക കടം, വ്യവസായികള്‍ക്കു നല്‍കിയിട്ടുള്ള വായ്പകള്‍, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില്‍ രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കാണു ജയ്റ്റ്‌ലി സമൂഹമാധ്യമത്തിലൂടെ മറുപടി നല്‍കിയത്.

രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റുകളില്ലെന്ന രാഹുലിന്റെ വാദവും ജയ്റ്റ്‌ലി പൊളിച്ചു. 2014ല്‍ യുപിഎ സര്‍ക്കാര്‍ ഭരണം അവസാനിപ്പിക്കുമ്പോള്‍ രാജ്യത്ത് രണ്ട് യൂണിറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് നയത്തിന്റെ ഭാഗമായി 2018ല്‍ ഇത് 120 യൂണിറ്റായി. 1.32 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയില്‍ ഉണ്ടായതെന്നും ജയ്റ്റ്‌ലി അവകാശപ്പെട്ടു.

Stories you may like

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

പാകിസ്താൻ തീവ്രവാദികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത് അവസാനിപ്പിക്കണം;ഭീകരതയെ ചെറുക്കുന്നതിന് ശക്തമായ അന്താരാഷ്ട്ര പിന്തുണ ആവശ്യം:ഗുലാം നബി ആസാദ്

Measures taken by PM @narendramodi ji for welfare of Farmers, betterment of economy and for benefit of every citizen of India are globally acknowledged. Mr. Rahul Gandhi must check facts before stating the reverse which will only aggravate his party's fallibility.

— Arun Jaitley (@arunjaitley) June 6, 2018

രാജ്യത്തു തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്ന രാഹുലിന്റെ ആരോപണത്തിനും ജെയ്റ്റ്‌ലി മറുപടി നല്‍കി. തൊഴില്‍ രംഗത്തെ വിവിധ മേഖലകളിലുണ്ടായ വളര്‍ച്ചയും ജിഡിപിയുമാണു ജയ്റ്റ്‌ലി കൂട്ടുപിടിച്ചത്. ഗ്രാമപ്രദേശങ്ങളിലെ റോഡുകളുടെ വികസനത്തിനു വേണ്ടി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും പ്രധാനമന്ത്രിയും നല്‍കിയ സംഭാവനകളും ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. മധ്യപ്രദേശ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ പിന്നിലാണെന്ന് രാഹുല്‍ മന്ദ്‌സൗറില്‍ പ്രസംഗിച്ചതിനുള്ള മറുപടിയായാണ് ഇത്.

चाहे वो मोदी जी की सरकार हो, चाहे वो शिवराज चौहान जी की सरकार हो, या भाजपा की कोई सरकार, उनके दिल में किसानों के लिए बिल्कुल जगह नहीं है।

जिस दिन मध्य प्रदेश में कांग्रेस की सरकार आएगी, दस दिन के अंदर किसानों का कर्जा माफ हो जाएगा, जिनपर गोलियां चलाई गईं, उन्हें न्याय मिलेगा। pic.twitter.com/rfAGwOWIrf

— Rahul Gandhi (@RahulGandhi) June 6, 2018

 

Tags: rahul gandhiarun jaietly
ShareTweet1SendShare

Latest stories from this section

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

Discussion about this post

Latest News

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

പാകിസ്താൻ തീവ്രവാദികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത് അവസാനിപ്പിക്കണം;ഭീകരതയെ ചെറുക്കുന്നതിന് ശക്തമായ അന്താരാഷ്ട്ര പിന്തുണ ആവശ്യം:ഗുലാം നബി ആസാദ്

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies