കൊല്‍ക്കത്ത: ബിജെപിയെ പാര്‍ട്ടിയെ ഭീകര സംഘടനയുമായി താരതമ്യം ചെയ്ത മമത ബാനര്‍ജിയുടെ പ്രസ്താവന വിവാദത്തില്‍. തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ പോലെ ഭീകര സംഘടനയല്ലെന്നായിരുന്നു മമതയുടെ പ്രസ്താവന. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കവേയായിരുന്നു മമത പ്രസ്താവന നടത്തിയത്.
‘ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണെന്നും. വോട്ടിങ് മെഷിനീകളിലും ബിജെപി കൃത്രിമം കാട്ടും എന്നൊക്കെയായിരുന്നു മമ്തയുടെ ആരോപണങ്ങള്‍.
വാസ്തവ വിരുദ്ധമായ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ മമതയ്‌ക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്
Discussion about this post