കുച്ച്‌ബിഹാര്‍ വെടിവെപ്പ്: ”സുരക്ഷാസേനയെയും ജനങ്ങളെയും തമ്മിലടിപ്പിക്കാന്‍ മമത ബാനര്‍ജി നടത്തിയ ശ്രമങ്ങളാണ് എല്ലാത്തിനും പിന്നിൽ; ബംഗാളിലെ ജനം പറഞ്ഞാല്‍ രാജി വെയ്ക്കും” അമിത് ഷാ
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവെപ്പില്‍ തന്റെ രാജി ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മറുപടിയായി, പശ്ചിമ ബംഗാളിലെ ജനം പറഞ്ഞാല്‍ രാജി വെക്കുമെന്ന് കേന്ദ്ര ആഭ്യന്തര ...