Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ജാമിയ മിലിയ ഇസ്ലാമിയയിലും, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലും ദളിത് സംവരണം വേണമെന്ന ആവശ്യമുയര്‍ത്തി യോഗി, സര്‍വ്വകലാശാലകളുടെ പ്രതികരണം ഇങ്ങനെ

by Brave India Desk
Jun 25, 2018, 05:33 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂനപക്ഷ സര്‍വ്വകലാശാലകളായ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലും ജാമിയ മിലിയ ഇസ്ലാമിയയിലും ദളിത് സംവരണം വേണമെന്ന ആവശ്യം ഉയര്‍ത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദളിതരുടെ സംരക്ഷകര്‍ എന്ന അവകാശപ്പെടുന്നവര്‍ എന്തു കൊണ്ട് ഇക്കാര്യം ആവശ്യപ്പെടുന്നില്ലായെന്നും യുപി മുഖ്യമന്ത്രി ചോദിച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി പോലുള്ള സ്ഥാപനങ്ങളില്‍ ഉള്ള സംവരണം എന്തു കൊണ്ട് ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സര്‍വ്വകലാശാലകളില്‍ ലഭ്യമാക്കുന്നില്ലെന്നും യുപി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

അതേസമയം യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ അലിഗഡ് യൂണിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറായില്ലെന്ന് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണെന്നും പ്രതികരിക്കുന്നത് കോടതിയലക്ഷ്യമാകുമെന്നും സര്‍വ്വകലാശാലാ അധിൃതര്‍ പറയുന്നു. അന്‍പത് ശതമാനം പേര്‍ക്ക് ഏത് മതത്തില്‍ നിന്നുള്ളവരായാലും പ്രവേശനത്തിന് പരിഗണിക്കുന്നതാണ് ഇപ്പോഴത്തെ രീതി. അന്‍പത് ശതമാനം ന്യൂനപക്ഷത്തിനായി മാത്രം നീക്കി വച്ചിരിക്കുന്നു. പാര്‍ലമെന്റാണ് റിസര്‍വ്വേഷന്‍ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും എഎംയു അധികൃതര്‍ പറഞ്ഞു.
ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ പറഞ്ഞതിനോട് പ്രതികരിക്കേണ്ടതില്ലെന്നാണ് ജാമിയ മിലിയ ഇസ്ലാമിയ അധികൃതരുടെ പ്രതികരണം. കേന്ദ്ര മാനവശേഷി മന്ത്രാലയമാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്, അല്ലാതെ രാഷ്ട്രീയക്കാരല്ല എന്നും സര്‍വ്വകലാശാല പ്രതികരിച്ചു.

Tags: yogi aditynathAmu
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies