ഇസ്ലാമിക് സ്‌റ്റേറ്റ് രൂപീകരിക്കാൻ പദ്ധതി; അലിഗഡ് സർവ്വകലാശാലയിൽ മറ്റൊരു ഭീകരൻ കൂടി അറസ്റ്റിൽ
ലക്‌നൗ: അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ നിന്നും മറ്റൊരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ കൂടി അറസ്റ്റ് ചെയ്ത് ഭീകരവാദ വിരുദ്ധ സ്‌ക്വാഡ്. പ്രയാഗ്‌രാജ് സ്വദേശിയായ ഫൈസാൻ ഭക്തേയാർ ആണ് ...