yogi aditynath

കൊല്ലപ്പെട്ട ഓരോ പോലീസുകാരുടെ കുടുംബത്തിനും ഒരു കോടി : ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

‘ഒരുവിഭാ​ഗം മാത്രം ജനസംഖ്യയിൽ വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കും’; ജനസംഖ്യാ നിയന്ത്രണം അസന്തുലിതാവസ്ഥയ്ക്ക് കാരണമാകരുതെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ലഖ്നൗ: രാജ്യത്തെ ജനസംഖ്യാ നി‌‌യന്ത്രണം ജനസംഖ്യാ അസന്തുലിതാവസ്ഥയിലേക്ക് നയിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പ്രത്യേക വിഭാഗം ജനസംഖ്യയിൽ വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുമെന്നും അത്തരം സാഹചര്യം ...

ഉത്തരാഖണ്ഡിൽ അമ്മയെ സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രിയെ യോഗി ആദിത്യനാഥ്

ഉത്തരാഖണ്ഡിൽ അമ്മയെ സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രിയെ യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ പഞ്ചൂരിലുള്ള തന്‍റെ പൈതൃക ഗ്രാമത്തലെത്തി അമ്മ സാവിത്രി ദേവിയെ സന്ദര്‍ശിച്ചു. കഴിഞ്ഞ 28 വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ...

യോഗി ആദിത്യനാഥ് നാമനിർദേശ പത്രിക സമർപ്പിച്ചു : മത്സരിക്കുന്നത് ഗൊരഖ്‌പൂരിൽ നിന്ന്

യോഗി ആദിത്യനാഥ് നാമനിർദേശ പത്രിക സമർപ്പിച്ചു : മത്സരിക്കുന്നത് ഗൊരഖ്‌പൂരിൽ നിന്ന്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്‌പൂരിൽ നിന്ന് നാമ നിർദേശ പത്രിക സമർപ്പിച്ചു. ഇതാദ്യമായാണ് ആദിത്യനാഥ് ഒരു നിയമസഭ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ പ്രാർത്ഥനക്ക് ...

മോദിയേയും, യോഗിയേയും അപമാനിച്ച് മുദ്രാവാക്യം: തെളിവ് സഹിതം പൊക്കി പോലിസ്, അലിഗഡ് മുസ്ലിം യുണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കുമെതിരെ അധിക്ഷേപം; രണ്ടുപേര്‍ അറസ്റ്റിൽ

ലഖ്​നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റിൽ. ബി.ജെ.പി നേതാക്കളുടെ പരാതിയിലാണ്​ നടപടിയെന്ന് യുപി പൊലീസ് വ്യക്തമാക്കി. പ്രകാശ്​ ...

3 ദിവസത്തിനുള്ളിൽ യുപിയിൽ മടങ്ങിയെത്തിയത് അമ്പതിനായിരം കുടിയേറ്റ തൊഴിലാളികൾ; എല്ലാവർക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കിയതായി യോഗി ആദിത്യനാഥ്, ക്വാറന്റീന് ശേഷം ഏഴ് ലക്ഷം പേർക്ക് തൊഴിൽ നൽകും

‘യു.പി ഇപ്പോള്‍ ലോകത്തിന്​ മാതൃക’; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​

ലഖ്​നൗ: ഉത്തര്‍ പ്രദേശ്​ ഇപ്പോള്‍ ലോകത്തിനും രാജ്യത്തിനും മാതൃകയാണെന്ന് ഉത്തര്‍ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്‍റെ ഭരണകാലഘട്ടം ചരിത്രത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ...

തൊഴിലാളി ദിനത്തിൽ 1,000 രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിച്ച് യു.പി സർക്കാർ : ആനുകൂല്യം ലഭിച്ചത് 30 ലക്ഷം തൊഴിലാളികൾക്ക്

‘മൈ ഗവ് – മേരി സര്‍ക്കാര്‍’; ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ വെബ് പോര്‍ട്ടല്‍ പുറത്തിറക്കി യോ​ഗി സര്‍ക്കാര്‍

ലഖ്നൗ: സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും അവരുമായി ആശയവിനിമയം നടത്താനും വെബ് പോര്‍ട്ടല്‍ പുറത്തിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 'മൈ ഗവ് - മേരി സര്‍ക്കാര്‍' എന്ന ...

മൂന്നാംഘട്ട വാ‌ക്‌സിനേഷന് സമഗ്ര പദ്ധതി; കേന്ദ്രം സൗജന്യമായി നല്‍കുന്ന വാക്‌സിന് പുറമേ ഒരു കോടി ഡോസ് കൊവിഡ് വാ‌ക്‌സിന്‍ ഓര്‍ഡര്‍ ചെയ്‌ത് യോഗി ആദിത്യനാഥ്

ഒരു കോടി വാക്സിൻ അധികമായി വാങ്ങി യോഗി സർക്കാർ. സ്വകാര്യ ആശുപത്രികളിലെ ചികിത്സയും സൗജന്യം.

ഉത്തർപ്രദേശിൽ മൂന്നാംഘട്ട വാക്സിൻ വിതരണത്തിനുവേണ്ടി ഒരു കോടി വാക്സിനുകൾ വാങ്ങിയതായി യോഗി സർക്കാർ. കേന്ദ്രസർക്കാർ സൗജന്യമായി നൽകുന്ന വാക്സിൻ കൂടാതെ അധികമായാണ് ഒരുകോടി വാക്സിൻ ഡോസുകൾ ഉത്തർപ്രദേശ് ...

മൂന്നാംഘട്ട വാ‌ക്‌സിനേഷന് സമഗ്ര പദ്ധതി; കേന്ദ്രം സൗജന്യമായി നല്‍കുന്ന വാക്‌സിന് പുറമേ ഒരു കോടി ഡോസ് കൊവിഡ് വാ‌ക്‌സിന്‍ ഓര്‍ഡര്‍ ചെയ്‌ത് യോഗി ആദിത്യനാഥ്

മൂന്നാംഘട്ട വാ‌ക്‌സിനേഷന് സമഗ്ര പദ്ധതി; കേന്ദ്രം സൗജന്യമായി നല്‍കുന്ന വാക്‌സിന് പുറമേ ഒരു കോടി ഡോസ് കൊവിഡ് വാ‌ക്‌സിന്‍ ഓര്‍ഡര്‍ ചെയ്‌ത് യോഗി ആദിത്യനാഥ്

ലഖ്നൗ: മേയ് ഒന്നിന് ആരംഭിക്കുന്ന മൂന്നാംഘട്ട വാക്‌സിന്‍ വിതരണത്തിനായി ഒരു കോടി ഡോസ് വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്‌തതായി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ...

കൊല്ലപ്പെട്ട ഓരോ പോലീസുകാരുടെ കുടുംബത്തിനും ഒരു കോടി : ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

‘സഹോദരിമാരെയും പെണ്‍മക്കളെയും രക്ഷിക്കാന്‍ ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ആന്റി റോമിയോ സ്‌ക്വാഡുകളെ നിയോ​ഗിക്കും’; യോഗി ആദിത്യനാഥ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സഹോദരിമാരെയും പെണ്‍മക്കളെയും രക്ഷിക്കുന്നതിനായി ആന്റി റോമിയോ സ്‌ക്വാഡുകളെ ഉറപ്പായും നിയോഗിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ...

തൊഴിലാളി ദിനത്തിൽ 1,000 രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിച്ച് യു.പി സർക്കാർ : ആനുകൂല്യം ലഭിച്ചത് 30 ലക്ഷം തൊഴിലാളികൾക്ക്

‘ലൗ ജിഹാദ്’ നിയന്ത്രണ നിയമത്തിന് പിന്നാലെ മിശ്ര വിവാഹ പ്രോത്സാഹന പദ്ധതി പിന്‍വലിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍; നിർത്തലാക്കുന്നത് 44 വര്‍ഷം പഴക്കമുള്ള പദ്ധതി

ലഖ്നൗ: വിവാഹത്തിന്റെ പേരിലുള്ള മതപരിവര്‍ത്തനം തടയാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തിയതിന് പിന്നാലെ മിശ്രവിവാഹങ്ങള്‍ക്ക് നല്‍കുന്ന 44 വര്‍ഷം പഴക്കമുള്ള പ്രോത്സാഹന പദ്ധതിയും പിന്‍വലിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍. ...

തൊഴിലാളി ദിനത്തിൽ 1,000 രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിച്ച് യു.പി സർക്കാർ : ആനുകൂല്യം ലഭിച്ചത് 30 ലക്ഷം തൊഴിലാളികൾക്ക്

‘പേരുമാറ്റം ഹൈദരാബാദിന്റെ വിധി തന്നെ മാറ്റിക്കുറിക്കും’; യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശത്തെ പിന്തുണച്ച്‌ സന്യാസിമാരുടെ സംഘടനയായ അഖാഡ പരിഷത്ത്

ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തെ പിന്തുണച്ച്‌ സന്യാസിമാരുടെ സംഘടനയായ അഖാഡ പരിഷത്ത് രം​ഗത്ത്. പേരുമാറ്റം ഹൈദരാബാദിന്റെ വിധി ...

തൊഴിലാളി ദിനത്തിൽ 1,000 രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിച്ച് യു.പി സർക്കാർ : ആനുകൂല്യം ലഭിച്ചത് 30 ലക്ഷം തൊഴിലാളികൾക്ക്

‘തെ​ലു​ങ്കാ​ന​യി​ല്‍ ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഹൈ​ദ​രാ​ബാ​ദി​ന്‍റെ പേ​ര് മാ​റ്റും’; യോ​ഗി ആ​ദി​ത്യ​നാ​ഥ്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഹൈ​ദ​രാ​ബാ​ദി​നെ ഭാ​ഗ്യ​ന​ഗ​ര്‍ എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യു​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഗ്രേ​റ്റ​ര്‍ ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ...

“യുപി സർക്കാരിന്റെ പദ്ധതികളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നു”: യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ഫ്രാൻസ് അംബാസഡർ

“യുപി സർക്കാരിന്റെ പദ്ധതികളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നു”: യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ഫ്രാൻസ് അംബാസഡർ

ലക്നൗ: ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ ഇമ്മാനുവൽ ലെനെയ്നുമായി കൂടിക്കാഴ്ച നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗിയുടെ വസതിയിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ദ്വിദിന സന്ദർശനത്തിനായി ...

‘നൂറുകണക്കിനു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍വശക്തനാണ് നരേന്ദ്രമോദി’: പ്രധാനമന്ത്രിയെ പ്രശംസിച്ച് യോ​ഗി ആദിത്യനാഥ്

‘പ്രധാനമന്ത്രിയുടെ വികസന മാര്‍ഗനിര്‍ദേശത്തിനുള്ള നേട്ടമാണ് ഉപതെരഞ്ഞെടുപ്പ് ഫലം’; യുപിയിലെ വിജയത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വീറ്റ്. താങ്കളുടെ ആശംസയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ വികസന ...

തൊഴിലാളി ദിനത്തിൽ 1,000 രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിച്ച് യു.പി സർക്കാർ : ആനുകൂല്യം ലഭിച്ചത് 30 ലക്ഷം തൊഴിലാളികൾക്ക്

‘ബിഹാറിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ രാമക്ഷേത്ര ദര്‍ശനം സാധ്യമാക്കും’; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്നത്​ ബി.ജെ.പിയുടെ വാഗ്​ദാനമായിരുന്നുവെന്ന്​ യോഗി ആദിത്യനാഥ്

പട്​ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ എം.എല്‍.എമാരായി ജയിച്ചാല്‍ രാമക്ഷേത്ര ദര്‍ശനം സാധ്യമാക്കുമെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഭീകരവാദം ഇല്ലാതാക്കിയത്​ ബി.ജെ.പിയാണ്​. പാകിസ്ഥാനിലേക്ക്​ കടന്നു കയറി ...

കൊല്ലപ്പെട്ട ഓരോ പോലീസുകാരുടെ കുടുംബത്തിനും ഒരു കോടി : ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

 ‘ജാതിയുടേയും മതത്തിന്റെയും പേരില്‍ വിഭജനമുണ്ടാക്കുന്നു, സംസ്ഥാനത്തെ വികസനപ്രവര്‍ത്തികള്‍ പ്രതിപക്ഷത്തിന്​ വിറളിയുണ്ടാക്കുന്നു’; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്​നൗ: പ്രതിപക്ഷ രാഷ്​ട്രീയപാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. സംസ്ഥാനത്തെ വികസനപ്രവര്‍ത്തികള്‍ പ്രതിപക്ഷത്തിന്​ വിറളിയുണ്ടാക്കുന്നുവെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായി അവര്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ...

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

‘ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ല്‍ പ്ര​തി​പ​ക്ഷം രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു, മ​രി​ച്ച​യാ​ളു​ടെ പേ​രി​ല്‍ രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന​വ​രെ ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യ​ണം’; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോ​ഗി ആ​ദി​ത്യ​നാ​ഥ്

ലഖ്നൗ: മ​രി​ച്ച​യാ​ളു​ടെ പേ​രി​ല്‍ രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന​വ​രെ ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യ​ണ​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഹത്രാ​സി​ല്‍ ദ​ലി​ത് പെ​ണ്‍​കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തി​ന് ...

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

ഉത്തര്‍ പ്രദേശില്‍ കൊവിഡ് പരിശോധനങ്ങളുടെ എണ്ണം ഒരു കോടി കടന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്നൗ: സംസ്ഥാനത്ത് ആകെ കൊവിഡ് പരിശോധനങ്ങളുടെ എണ്ണം ഒരു കോടി കടന്നതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ 45 ദിവസങ്ങളായി ഉത്തര്‍പ്രദേശില്‍ 1.5 ലക്ഷം പ്രതിദിന ...

ഡൊണാൾഡ് ട്രംപിന്റെ ആഗ്ര സന്ദർശനം : സ്വീകരിക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്

‘ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി യുപിയില്‍ ഒരുങ്ങുന്നു, സ്ഥലം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം’; നിര്‍മാണം ഉടനെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാനൊരുങ്ങി യോ​ഗി സര്‍ക്കാര്‍. ഇതിനായി സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ ...

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

‘യുപിയിൽ ഇനി ലൗ ജിഹാദിനും നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനും കടുത്ത ശിക്ഷ’: ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്നൗ : ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദ്, നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ ഏർപ്പെടുത്താൻ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ. ഹിന്ദുസമൂഹത്തേയും മറ്റ് മതവിഭാഗങ്ങളേയും ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist