അമ്മയിലെ സ്ത്രീ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചത് സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടിയില്‍ വിശദീകരിക്കുമെന്ന് മുകേഷ്, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട കാര്യമില്ലെന്നും മുകേഷ് പ്രതികരിച്ചു.
എല്ലാം മോഹന്‍ലാലാണ് തനല്ല പറയേണ്ടതെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം പാര്‍ട്ടി ഓഫിസില്‍ പോയി പറഞ്ഞോളാം എന്നും മുകേഷ് പ്രതികരിച്ചു.
Discussion about this post