തുടരാൻ താല്പര്യമില്ല, മോഹൻലാൽ പിന്മാറി ; താര സംഘടന അമ്മയിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തും
താരസംഘടന അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്ത് തുടരാൻ താല്പര്യമില്ലെന്ന് അറിയിച്ച് നടൻ മോഹൻലാൽ. പ്രസിഡന്റ് സ്ഥാനത്തു നിന്നും പിന്മാറുന്നതായി മോഹൻലാൽ അറിയിച്ചതിനെത്തുടർന്ന് അമ്മയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി. ...