mukesh

മുകേഷിന് പാർട്ടി പരിപാടികളിൽ അനദ്യോഗിക വിലക്ക്; പോസ്റ്ററിൽ പോലും ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനം

കൊല്ലം; എംഎൽഎയും നടനുമായ മുകേഷിന് സിപിഎം പരിപാടികളിൽ അനൗദ്യോഗിക വിലക്കെന്ന് വിവരം. പൊതുപരിപാടികളിൽ എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിന് പങ്കെടുക്കാമെങ്കിലും പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കുകയോ പോസ്റ്ററുകളിൽ ചിത്രം ...

ധാർമികതയുടെ പേരിൽ രാജി വേണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ്; നിയമപരമായി രാജി വയ്‌ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷൻ. നിയമപരമായി മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി ...

എന്നും ഒന്നാമത്; ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റർ ഇന്ത്യൻ മണ്ണിലെത്തിക്കാൻ അംബാനി; എഐ രംഗത്ത് കുതിക്കാനൊരുങ്ങി രാജ്യം

ന്യൂഡൽഹി: ആർട്ടിഫിഷ്യൻ ഇന്റലിജൻ് രംഗത്ത് വമ്പൻ മാറ്റങ്ങൾക്ക് ചുക്കാൻപിടിക്കാനൊരുങ്ങി ഇന്ത്യ. ഗുജറാത്തിലെ ജാംനഗറിൽ ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റർ നിർമ്മിക്കാൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ...

ലൈംഗിക പീഡന പരാതി; മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്

എറണാകുളം: നടൻ മുകേഷിനെതിരായ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. ആലുവ സ്വദേശിനിയായ നടി നൽകിയ പരാതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇതിനൊപ്പം ഹെയർ സ്‌റ്റെലിസ്റ്റ് ...

മുകേഷ് അറസ്റ്റിൽ ; നടപടി അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ

എറണാകുളം : നടനും സിപിഎം എംഎൽഎയുമായ മുകേഷ് അറസ്റ്റിൽ. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് പോലീസ് നടപടി ...

സിനിമയുടെ മന്ത്രി ഞാനല്ലല്ലോ; മുകേഷിന്റെ അറസ്റ്റില്‍ പ്രതികരിക്കാതെ ഗണേഷ് കുമാര്‍

തിരുവനന്തപുരം: യുവനടിയെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്ന കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിന്റെ അറസ്റ്റില്‍ പ്രതികരിക്കാതെ മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ...

ലൈംഗികപീഡനക്കേസ്; നടൻ മുകേഷ് അറസ്റ്റിൽ

കൊച്ചി; നടിയെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്ത കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ...

പീഡനക്കേസ്; എംഎൽഎ മുകേഷിനെ ചോദ്യം ചെയ്യുന്നു

കൊച്ചി; നടിയുടെ ലൈംഗികപീഡന പരാതിയിൽ നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്ന് രാവിലെ 10:15 ഓടെയാണ് നടൻ അഭിഭാഷകനൊപ്പം പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ ...

‘ നായിക എന്റെ ഭാര്യയാണ്’; മേതിൽ ദേവികയുടെ ചിത്രം റിലീസ് ദിനം തന്നെ കണ്ട് മുകേഷ്

എറണാകുളം: നർത്തകിയും മുൻ ഭാര്യയുമായ മേതിൽ ദേവിക ആദ്യമായി അഭിനയിച്ച ചിത്രം ' കഥ ഇതുവരെ' തിയറ്ററിൽ എത്തി കണ്ട് നടനും എംഎൽഎയുമായ മുകേഷ്. കഥ ഇതുവരെ ...

ഭാര്യ എന്ന നിലയിൽ ഞാൻ ആ ബന്ധത്തിൽ നിന്ന് പൂർണ്ണമായും പിന്മാറി; ആരോപണത്തില്‍ ചില സംശയങ്ങള്‍ ഉണ്ട്; പ്രതികരിച്ച് മേതിൽ ദേവിക

എറണാകുളം: നടനും എംഎൽഎയുമായ മുകേഷിനെതിരായ ലൈംഗിക ആരോപണത്തിൽ പ്രതികരിച്ച് നർത്തകിയും മുകേഷിന്റെ മുൻ ഭാര്യയുമായ മേതിൽ ദേവിക. മുകേഷുമായുളള ദാമ്പത്യ ജീവിതം വേർപിരിഞ്ഞു. ഇപ്പോഴും അദ്ദേഹവുമായി നല്ല ...

ലൈംഗികപീഡനപരാതി; മുകേഷിനും ഇടവേളബാബുവിനും മുൻകൂർ ജാമ്യം

കൊച്ചി: ലൈംഗികപീഡനപരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനും നടൻ ഇടവേളബാബുവിനും മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വാദം കേട്ടത്. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയിൽ ...

നടിക്കെതിരായ പീഡനക്കേസ്; സിനിമാ നയ രൂപീകരണത്തിൽ നിന്നും മുകേഷ് പുറത്ത്

തിരുവനന്തപുരം: സിനിമാ നയം കരട് രൂപീകരണ സമിതിയിൽ നിന്നും നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കി. നടി നൽകിയ പീഡനപരാതിയെ തുടർന്നാണ് നടപടി. സിപിഎം നിർദേശിച്ചതിനെ തുടർന്നാണ് മുകേഷിനെ ...

അമ്മയുടെ രണ്ട് മക്കളെയും തള്ളിപ്പറയില്ല; അമ്മ സംഘടന പൊളിയില്ല; ഗണേഷ് കുമാറിന് ട്രോൾമഴ

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ സിനിമാ മേഖലയിലുള്ളവർക്ക് നേരെ ഉയർന്ന് വന്ന ആരോപണങ്ങളും വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. ഇതിന് പിന്നാലെ, താര സംഘടനയായ അമ്മയിൽ ...

വീട് ഒരു സ്വപ്‌നമാണോ? ഇനി അംബാനി തരും സഹായം; വമ്പൻ പദ്ധതി

മുംബൈ; സ്വന്തമായി ഒരു വീട്.. ഏതൊരാളുടെയും സ്വപ്‌നമാണ്. സ്വന്തം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഇരിക്കാൻ പറ്റിയ കൊച്ചുവീട് പോലും ഒരുക്കാൻ സാമ്പത്തികമായി കഴിയാത്ത അനേകം പേർ നമുക്ക് ചുറ്റിനും ...

അമ്മയുടെ ഓഫീസിൽ പോലീസ് പരിശോധന; രേഖകൾ പിടിച്ചെടുത്തു; നടപടി ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള പരാതിയില്‍

എറണാകുളം: താര സംഘടനയായ അമ്മയുടെ ഓഫീസിൽ പോലീസ് പരിശോധന. പ്രത്യേക അന്വേഷണ സംഘം ആണ് പരിശോധന  നടത്തിയത്. നിരവധി രേഖകള്‍ പിടിച്ചെടുത്തു. ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള ...

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളായ ജനപ്രതിനിധികൾ രാജി വച്ചിട്ടില്ല; എംവി ഗോവിന്ദൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ അമാന്തം കാണിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളായ ജനപ്രതിനിധികൾ ഉണ്ട്. അവരാരും രാജി വച്ചിട്ടില്ലെന്നും ...

‘ഇറങ്ങി പോടാ ‘എന്ന് ഉറക്കെ പറയാതെ വായില്‍ പഴം കയറ്റിയിരിക്കുന്ന ഹരീഷ്, സ്വയം ട്രോളി നടന്‍

ലൈംഗിക പീഡനാരോപണം നേരിടുന്ന എം. മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ...

വില്ലയുടെ താക്കോൽ കൈമാറുന്നില്ല; ബലാത്സംഗ കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ മുകേഷ് എംഎൽഎ

എറണാകുളം: ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘത്തോട് സഹകരിക്കാതെ നടനും എംഎൽഎയുമായ മുകേഷ്. കൊച്ചി മരടിലെ വില്ലയുടെ താക്കോൽ അദ്ദേഹം അന്വേഷണ സംഘത്തിന് കൈമാറിയില്ല. ഇതേ തുടർന്ന് ...

മുകേഷ് എം എൽ എ സ്ഥാനം ഒഴിഞ്ഞുവെന്ന് അഭ്യൂഹം ? കൊച്ചിയിലെത്തിയത് കാറിൽ എം എൽ എ ബോർഡ് ഇല്ലാതെ..

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നേരിടുന്ന നടനും കൊല്ലം എംഎല്‍എയുമായ എം. മുകേഷ് കൊച്ചിയിലെത്തിയത് എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിൽ. യാത്രയിലുടനീളം പൊലീസിന്റെ സുരക്ഷ ...

79 ലക്ഷം രൂപ വരെ ചിലവഴിച്ചിട്ടും മുകേഷ് തോറ്റു,ലോക്‌സഭസീറ്റുകൾക്കായി കോടികൾ ചെലവാക്കിയിട്ടും സിപിഎമ്മിന് തോൽവി മാത്രം ബാക്കി…

തിരുവനന്തപുരം; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളിൽ സിപിഎം ഏറ്റവും കൂടുതൽ പണം നൽകിയത് മുകേഷ് എംഎൽഎയ്‌ക്കെന്ന് റിപ്പോർട്ട്. ഏഴ് തവണകളിലായി 79 ലക്ഷം രൂപയാണ് മുകേഷിന് വേണ്ടി പാർട്ടി ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist