മുംബൈ ഗാഡ്കാപൂരില് ചാര്‍ട്ടേര്‍ഡ് വിമാനം തകര്‍ന്നു വീണു. ഇന്നലെ വൈകിട്ട് ഗോട്ട്കോപാറിലെ മണിക് ലാല്‍ എസ്റ്റേറ്റിലാണ് പ്രത്യേക ചാര്‍ച്ച് ചെയ്ത സ്വകാര്യ വിമാനം അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 5 പേര് മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അഗ്നി ശമനസേനയെത്തി തീയണച്ചു. പൈലറ്റ് മാത്രമാണ് വിമാനത്തിനകത്തുണ്ടായിരുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം നാസികില്‍ സുഖോയ് 30 സൈനിക വിമാനം തകര്‍ന്ന് വീണിരുന്നു.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
Discussion about this post