വിമാനദുരന്തം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; ഓറഞ്ച് പെട്ടി അപകടത്തിന്റെ ചുരുളഴിക്കും
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം അപകടത്തിൽപ്പെട്ട ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അപകടം നടന്ന് 9 മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ബ്ലാക്ക് ...