സിപിഎം ജില്ലാ കമ്മറ്റിക്കിടെ സിപിഎം മുതിര്‍ന്ന നേതാവ് ഇ.പി ജയരാജന് എംഎല്‍എ കുഴഞ്ഞുവീണു. തൃശൂര്‍ ജില്ലാ കമ്മറ്റിക്കിടെയായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ ജയരാജനെ ആശുപത്രിയിലെത്തിച്ചു.
തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയിലാണദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചെവിയുടെ ബാലന്‍സ് നഷ്ടപ്പെട്ടതാണ് ബാലന്‍സ് നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രഥമിക നിഗമനം. സ്ഥിതി ആശങ്കാജനകമല്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍
Discussion about this post