കൊല്ലം: കൊട്ടാരക്കര ട്രെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ട്രെയിനിനുള്ളില്‍ വച്ചായിരുന്നു അക്രമണം ഉണ്ടായത്. ട്രെയനിലേക്ക് കയറിവന്ന ഒരു യുവാവാണ് അക്രമണം നടത്തിയത്. കാരണം എന്താണെന്ന് വ്യക്തമല്ല.
കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചായിരുന്നു ആക്രമണം ഗുരുതരമായി പൊള്ളലേറ്റ യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ആക്രമണം നടത്തി ഓടി രക്ഷപെട്ട യുവാവിനെ പിന്നീട് പോലീസ് പിടികൂടി.
Discussion about this post