Tag: Acid Attack

കോ​ഴി​ക്കോ​ട്ട് യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം : പ്രതി അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് തൊ​ണ്ട​യാ​ടി​ൽ യു​വ​തി​ക്ക് നേ​രെ ആ​സി​ഡാ​ക്ര​മ​ണം. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ മൃ​ദു​ല(22)​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി വി​ഷ്ണു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​റ്റ​മ്മ​ലി​ലെ ക​ണ്ണ​ട​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് മൃ​ദു​ല.

പരീക്ഷ എഴുതാന്‍ പോയ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം: ഭര്‍ത്താവ് അറസ്റ്റില്‍

പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ വച്ചാണ് പെണ്‍കുട്ടിയെ ...

തൊടുപുഴയിൽ വനിതാ ദിനത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം ; പ്രതി കസ്റ്റഡിയില്‍

തൊടുപുഴ: യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണം. ചൊവ്വാഴ്ച രാവിലെ തൊടുപുഴയിലാണ് സംഭവം. പഴയ മറ്റം സ്വദേശി സോനയുടെ മുഖത്താണ് ഇവരുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ...

അഞ്ച് മാസം മുൻപ് മകളുടെ ആത്മഹത്യ : യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചത് പ്രണയ നൈരാശ്യത്തിൽ, ആസിഡെത്തിച്ചത് ഭർത്താവിന്റെ വീട്ടിൽ നിന്ന്

അടിമാലി: പ്രണയ നൈരാശ്യത്തിൽ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ അറസ്റ്റിലായ വീട്ടമ്മയെ കോട്ടയം വനിതാ ജയിലിലേക്ക് മാറ്റി. പരിശക്കല്ല് സ്വദേശിനി ഷീബ(35)യാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ...

പ്രകോപിപ്പിച്ചത് കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയത്; ഭര്‍ത്താവിനോട് പറഞ്ഞത് തിളച്ച കഞ്ഞിവെള്ളം വീണ് പൊള്ളിയതെന്ന്; ഷീബ പിടിയിലാകുന്നത് ആസിഡ് ആക്രമണത്തിന്‍റെ അഞ്ചാംനാള്‍

തൊടുപുഴ: പ്രണയത്തില്‍ നിന്ന് പിന്മാറിയ കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ പ്രതി ഷീബ മടങ്ങിയത് ഭര്‍ത്താവിന്‍റെ വീട്ടിലേക്ക്. അഞ്ച് ദിവസം ഭര്‍തൃവീട്ടില്‍ കഴിഞ്ഞു. ശനിയാഴ്ച വൈകീട്ട് ...

കാമുകി വിവാഹിതയാണെന്ന് അറിഞ്ഞ് പ്രണയത്തിൽ നിന്ന് പിന്മാറി; യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി ; കാഴ്ച നഷ്ടമായി

ഇടുക്കി: അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. പൂജപ്പുര സ്വദേശി അരുൺകുമാറിന്റെ മുഖത്തേക്കാണ് യുവതി ആസിഡ് ഒഴിച്ചത്. ഇടുക്കി മന്നാങ്കണ്ടം സ്വദേശി ഷീബയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...

പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മുഖത്ത് അയല്‍വാസി ആസിഡ് ഒഴിച്ചു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

കൊല്‍ക്കത്ത: പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ...

മിണ്ടാപ്രാണികളോട് കൊടും ക്രൂരത; പശുക്കളുടെ മേൽ ആസിഡ് ഒഴിച്ച് സാമൂഹിക വിരുദ്ധർ

കൊച്ചി: കോതമംഗലം കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടം പ്രദേശത്ത് പശുക്കളുടെ മേല്‍ സാമൂഹികവിരുദ്ധർ ആസിഡ് ഒഴിച്ചു. കവളങ്ങാട് പഞ്ചായത്ത് ചുള്ളിക്കണ്ടത്ത് കുരീക്കാട്ടിൽ വർക്കി കുര്യൻ, പാറയ്ക്കൽ ഷൈജി ...

ഭാര്യയുടെ മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ചു; കണ്ണൂർ സ്വദേശി ബിനീഷ് അറസ്റ്റിൽ

പത്തനംതിട്ട: ഭാര്യക്ക് നേരെ യുവാവിന്റെ ആസിഡ് ആക്രമണം. പെരുനാട് സ്വദേശി പ്രീജയ്ക്ക് നേരെയാണ് ഭർത്താവ് ബിനീഷ് ഫിലിപ്പ് ആക്രമണം നടത്തിയത്. രാവിലെയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് കയ്യിൽ ...

ഉറങ്ങിക്കിടന്ന യുവതിയുടെ മുഖത്ത് ജനൽ പൊളിച്ച് ആസിഡ് ഒഴിച്ചു; മുൻ ഭർത്താവ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ജനൽ ഗ്ലാസ് പൊട്ടിച്ച് അക്രമി ...

വ്യാപാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു : ബന്ധുക്കളെ പോലീസ് തിരയുന്നു

കൊല്ലം ജില്ലയിലെ അഞ്ചലിൽ, വ്യാപാരിക്ക് നേരെ ആസിഡ് ആക്രമണം. മുക്കട ജംഗ്ഷനിൽ വിൽക്കുന്ന കട നടത്തുന്ന ഉസ്മാന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നു പേരടങ്ങുന്ന സംഘം ഉസ്മാന്റെ ...

പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം: പ്രതിയുടെ ബന്ധു അറസ്റ്റില്‍, അടുത്ത തവണ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ദില്‍ഷാദിന്റെ ഭീഷണി

ഉത്തർപ്രദേശിലെ ഹാപൂരിൽ, പീഡനക്കേസിലെ ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദേഹത്ത് പ്രതിയുടെ ബന്ധു ആസിഡ് ഒഴിച്ചു. സംഭവത്തിനു ശേഷം, ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയായ ദിൽഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.ആക്രമണത്തിന് ...

ഡല്‍ഹിയില്‍ യുവതിയ്ക്ക് നേരെ ആസിഡാക്രമണം

ഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയ്ക്കു നേരെ ആഡിഡ് ആക്രമണം. ഡല്‍ഹി റെയില്‍വെസ്റ്റേഷനു പരിസരത്ത് വെച്ചായിരുന്നു സംഭവം. ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്റെ അജ്മേരി ഗേറ്റിനടുത്തുവെച്ചാണ് ആക്രമണം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ ...

യുവതിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു;ബന്ധുക്കള്‍ക്കു നേരെ ആസിഡ് ആക്രമണം

യുവതിയെ നിരന്തരം ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ യുവതിയുടെ കുടുംബത്തിലെ 16 പേര്‍ക്ക് നേരെ ആസിഡ് ആക്രമണം. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് ...

ടെറസില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി ശല്യം ചെയ്തവര്‍ക്ക് നേരെ അയല്‍വാസി ആസിഡ് ഒഴിച്ചു , ഏഴുപേര്‍ക്ക് പരിക്ക്

കെട്ടിട സമുച്ചയത്തിന്റെ ടെറസില്‍ മദ്യപിച്ച് ശല്യമുണ്ടാക്കിയ യുവാക്കള്‍ക്ക് നേരെ അയല്‍വാസി ആസിഡ് ഒഴിച്ചു. പൊള്ളലേറ്റ കോയമ്പേട് ചന്തയിലെ തൊഴിലാളികളായ ഏഴുപേരെ കില്‍പ്പോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരിയലൂർ സ്വദേശികളായ ...

ആസിഡ് ആക്രമണം വീണ്ടും ; രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

ഛണ്ഡീഗഢ് ; ലുധിയാനയിൽ ആസിഡ് ആക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ബൈക്കില്‍ എത്തിയ അക്രമികള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ ...

കൊച്ചിയില്‍ നിരാലംബരായ വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

എറണാകുളം പാമ്പാക്കുടയില്‍ വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം . നെയ്ത്ത് ശാലപ്പടിയില്‍ റോഡരുകില്‍ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന സ്മിതയ്ക്കും നാല് മക്കള്‍ക്കും നേരെയാണ് ആക്രമണം ...

യുവതിക്ക് നേരെ ആസിഡ് ആക്രമണം

കൊല്ലം: കൊട്ടാരക്കര ട്രെയില്‍വേ സ്‌റ്റേഷനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ട്രെയിനിനുള്ളില്‍ വച്ചായിരുന്നു അക്രമണം ഉണ്ടായത്. ട്രെയനിലേക്ക് കയറിവന്ന ഒരു യുവാവാണ് അക്രമണം നടത്തിയത്. കാരണം എന്താണെന്ന് ...

സ്​നേഹത്തിൽ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് വിവാഹ ദിനത്തില്‍ ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടി

മുംബൈ:  സ്​നേഹത്തിൽ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടി.  മുംബൈ താനെ സ്വദേശി 26കാരിയായ ലളിതബെൻ ബാൻസി അവളുടെ വിവാഹ സൽക്കാരത്തിനിടെ പറഞ്ഞ വാക്കുകളാണിത്​. 2012-ൽ ബന്ധു ...

മാനന്തവാടിയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിക്കുനേരെ ആസിഡ് ആക്രമണം

മാനന്തവാടി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിക്കുനേരെ ആസിഡ് ആക്രമണം. വയനാട് മാനന്തവാടി പുളിഞ്ഞാലിലാണ് സംഭവം. തടയാന്‍ ശ്രമിച്ച പിതാവിനും പൊള്ളലേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ കോഴിക്കോട് പുതുംപാറ സ്വദേശി മെല്‍ബിന്‍ ...

Page 1 of 2 1 2

Latest News