ഡല്‍ഹി: രാജ്യം വിട്ടുപോകാന്‍ പാടില്ലെന്ന കോടതി നിര്‍ദ്ദേശം ചൂണ്ടിക്കാട്ടി ശശി തരൂരിനെ കളിയാക്കി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ശശി തരൂരിന് ഇനി വിദേശത്ത് പോവാനാവില്ല, ലോകത്തെ വിവിധ ഇടങ്ങളിലുള്ള എല്ലാ കാമുകിമാരേയും കാണാനും കഴിയില്ല’ എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം
Yes, he can't go out of the country and see all his girlfriends in various parts of the world: Subramanian Swamy to ANI on a Delhi Court directing Shashi Tharoor not to travel abroad without prior permission of the court #SunandaPushkar pic.twitter.com/UY4dYEIggz
— ANI (@ANI) July 5, 2018
ഡല്‍ഹി പട്യാല ഹൗസ് കോടതി ഉപാധികളോടെ മുന്‍ജാമ്യം അനുവദിച്ചതിന് പിന്നാലെ എഎന്‍ഐയോട് ആയിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. ഇന്ത്യ വിടരുത്, ജാമ്യത്തുകയായി ഒറു ലക്ഷം രൂപ കെട്ടിവെക്കണം, പാസ്‌പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് സുനന്ദ പുഷ്‌ക്കര്‍ കേസില്‍ കോടതി തരൂരിന് മുന്‍ കൂര്‍ ജാമ്യം നല്‍കിയത്.
Discussion about this post