കാര്‍ഗില്‍ പോരാട്ട വിജയത്തിന് അനുസ്മരണമര്പ്പിച്ച് രാജ്യം. രാഷ്ട്രപതി. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ കാര്‍ഗില്‍ വിജയത്തിന്റെ 19ാം വാര്‍ഷിക ദിനത്തെ അനുസ്മരിച്ചു.
കാര്‍ഗില്‍ രക്തസാക്ഷികള്‍ക്ക് മുന്നില്‍ രാജ്യം സല്യൂട്ട് ചെയ്യുന്നുവെന്നും, രാജ്യം അവരുടെ കുടുംബങ്ങളോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും രാഷ്ട്രപതി രാം കോവിന്ദ് പറഞ്ഞു.
कारगिल विजय दिवस पर, प्रत्येक भारतीय हमारी सशस्त्र सेनाओं के प्रयासों व पराक्रम की सराहना करता है। सभी देशवासी कारगिल के शहीदों के परम बलिदान को नमन करते हैं; हम उनके परिवार-जनों के प्रति सदैव ऋणी रहेंगे – राष्ट्रपति कोविन्द
— President of India (@rashtrapatibhvn) July 26, 2018
കാര്‍ഗില്‍ രക്തസാക്ഷികളുടെ ധീരതയേയും, മഹത്തായ ജീവല്ത്യാഗത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു.
On #KargilVijayDiwas, a grateful nation pays homage to all those who served the nation during Operation Vijay. Our brave soldiers ensured that India remains protected and gave a befitting answer to those who tried to vitiate the atmosphere of peace.
— Narendra Modi (@narendramodi) July 26, 2018
രാജ്യത്തിന്റെ സമാധാനാനം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് അനുയോജ്യമായ മറുപടി കാര്‍ഗില്‍ വിജയത്തോടെ നമുക്ക് നേടാനായി. ഓപ്പറേഷന് വിജയിനെ മുന്നില്‍ നിന്ന് നയിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
India will always remember with pride, the outstanding political leadership provided by Atal Ji during Operation Vijay. He led from the front, supported our armed forces and clearly articulated India’s stand at the world stage. #KargilVijayDiwas
— Narendra Modi (@narendramodi) July 26, 2018
On this Kargil Vijay Diwas, I join our countrymen in paying tributes to our brave soldiers who got us back the Kargil heights. #KargilVijayDiwas pic.twitter.com/Q2w2Qbvjpu
— Vice President of India (@VPIndia) July 26, 2018
On #KargilVijayDiwas we salute the unflinching courage and supreme sacrifice of all those soldiers who fought valiantly in 1999. Every Indian citizen is proud of their heroism and service to the nation.
— Rajnath Singh (मोदी का परिवार) (@rajnathsingh) July 26, 2018
26 July immortalized as #KargilVijayDiwas is saga of glorious victory of the Nation during Kargil Conflict in May-July 1999. #IndianArmy soldiers fought legendary battles in Dras, Kaksar, Batalik & Turtok Sectors. #Salute to courage, valour & sacrifice of our martyrs & heroes. pic.twitter.com/pG1gam5xRl
— ADG PI – INDIAN ARMY (@adgpi) July 26, 2018
#KargilVijayDiwas: Armed Forces personnel and families of soldiers who lost their lives in 1999 Kargil War pay tribute at Dras War Memorial. pic.twitter.com/NX7m0KxNLD
— ANI (@ANI) July 26, 2018
Discussion about this post