ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ റെക്കോഡിട്ട് കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റൊരു മുന്നേറ്റം കൂടി നടത്തിയിരിക്കുകയാണ്. തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലില്‍ 10 ലക്ഷം സബ്‌സ്‌ക്രൈബര്‍മാര്‍ ആയി. നരേന്ദ്ര മോദി എന്ന് തന്നെ പേരുള്ള യൂട്യൂബ് ചാനലില്‍ 8,860 വീഡിയോകളുണ്ട്.
Another testimony of the common people’s love & affection for Hon’ble PM @narendramodi. Number of subscribers on his @YouTube channel has crossed the 1 million bar. pic.twitter.com/J2x8Go41cp
— Jagat Prakash Nadda (Modi Ka Parivar) (@JPNadda) July 30, 2018
ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഫോളോ ചെയ്യുന്ന രാഷ്ട്രീയ നേതാവ് എന്ന ബഹുമതി നരേന്ദ്ര മോദിക്കാണ്. മോദിയുടെ ഫേസ്ബുക്ക് പേജിനും ട്വിറ്റര്‍ അക്കൗണ്ടിനും നാല് കോടിയിലധികം ലൈക്കുകളുണ്ട്.
Discussion about this post