അവരെ കാണുമ്പോൾ 3 കുരങ്ങ് പ്രതിമകള്‍ ഓര്‍മവരും; നയന്‍താരയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് യുട്യൂബ് ചാനൽ; ലേഡി സൂപ്പര്‍സ്റ്റാര്‍ വീണ്ടും വിവാദത്തില്‍
ചെന്നൈ: അടുത്തിടെ അനുപമ ചോപ്രയുമായി നടന്ന അഭിമുഖത്തില്‍ നയന്‍താരയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി വലൈപേച്ച് എന്ന യൂട്യൂബ് ചാനൽ. സമീപകാലത്ത് തങ്ങള്‍ നയന്‍താരയെക്കുറിച്ച് തങ്ങൾ വീഡിയോ ഒന്നും ചെയ്തിട്ടില്ലെന്നും. അടുത്തകാലത്തായി ...