തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ . മുഖ്യമന്ത്രി തന്റെ പദവി ആരെയെങ്കിലും ഏല്‍പ്പിക്കണം അത്്മണിയാശാനായാലും മതിയെന്ന് അഡ്വ.ജയശങ്കര്‍ . അത് മണിയാശാനായാലും മതി. പാവങ്ങളുടെ പടത്തലവന്‍ എന്തുകൊണ്ട് എ.കെ.ജി ആശുപത്രിയിലോ പരിയാരം മെഡിക്കല്‍ കോളേജിലോ ചികിത്സയ്ക്ക് പോകുന്നില്ലെന്ന് ഏതെങ്കിലും കുബുദ്ധികള്‍ ചോദിക്കുന്നത് കാര്യമാക്കേണ്ട. ഇ.എം.എസ് കിഴക്കന്‍ ജര്‍മനിയിലും അച്യുതാനന്ദന്‍ ഇംഗ്ലണ്ടിലും പോയ കീഴ്വഴക്കം നമ്മുടെ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167.1073741829.731500836979645/1618976688232051/?type=3&theater
Discussion about this post