സംസ്ഥാനത്ത് ട്രോളിങ് നിരോധനം 47 ദിവസമായി വെട്ടിച്ചുരുക്കണമെന്ന് കേരള സര്‍ക്കാര്‍. ട്രോളിങ് നിരോധനം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള ഹൈക്കോടതിയിലാണ് സംസ്ഥാന സര്‍കകാര്‍ നിലപാടറിയിച്ചത്. ട്രോളിങ് നിരോധനം നീളുന്നത് പരമ്പരാഗത മത്സ്യ തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നിലപാട്.
Discussion about this post