‘പട്ടയഭൂമിയായി നല്‍കിയത് വനഭൂമി’, പത്തനംതിട്ടയില്‍ യു.ഡി.എഫ് നല്‍കിയ പട്ടയങ്ങള്‍ റദ്ദാക്കി ഇടത് സര്‍ക്കാര്‍
തിരുവനന്തപുരം: മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പത്തനംതിട്ട ജില്ലയിലെ ആറ് വില്ലേജുകളിലായി നല്‍കിയ 1,843 പട്ടയങ്ങള്‍ ഇടത് സര്‍ക്കാര്‍ റദ്ദാക്കി. പട്ടയങ്ങള്‍ നിയമപ്രകാരമല്ലെന്ന് കണ്ടതിനെ ...